• Logo

Allied Publications

Middle East & Gulf
ആ​സാ​ദി​ക അ​മൃ​ത് മ​ഹോ​ത്സ​വ്: ഓ​ഗ​സ്റ്റ് 15 മു​ത​ൽ 19 വ​രെ കെകെഎം​എയുടെ ആ​ഘോ​ഷപ​രി​പാ​ടി​ക​ൾ
Share
കു​വൈ​റ്റ്: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ 75ആം ​വാ​ർ​ഷി​ക​ത്തി​ൽ കു​വൈ​റ്റ് കേ​ര​ളം മു​സ്ലിം അ​സോ​സി​യേ​ഷ​ൻ നാ​ല് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​നു കാ​ല​ത്തു ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. 15 മു​ത​ൽ 18 വ​രെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 5ന് ​സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ലെ പ്ര​ധാ​ന ഏ​ടു​ക​ളെ ആ​സ്പ​ദ​മാ​ക്കി പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ്ര​ഭാ​ഷ​ണം ഉ​ണ്ടാ​കും. പ്ര​ഭാ​ഷ​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി ചോ​ദ്യ​വും ഉ​ണ്ടാ​കും. ശ​രി​യു​ത്ത​രം ന​ൽ​കു​ന്ന​വ​രി​ൽ നി​ന്നും തെരഞ്ഞെ​​ടു​ക്കു​ന്ന​വ​ർ​ക്കു ക്യാ​ഷ് പ്രൈ​സും ന​ൽ​കും.

19 നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ങ്ക​ഫ് ന​ജാ​ത് സ്കൂ​ളി​ൽ 17 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര ര​ച​ന മ​ത്സ​രം, പ്രാ​യ വ്യ​ത്യ​സ്ത മി​ല്ലാ​തെ ക്വി​സ് മ​ത്സ​രം, ദേ​ശ​ഭ​ക്തി ഗാ​ന പ​രി​പാ​ടി, സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം എ​ന്നി​വ ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

വി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ (ചെ​യ​ർ​മാ​ൻ), മു​സ്ത​ഫ മാ​സ്റ്റ​ർ കെ.​വി, അ​ബ്ദു​ൽ നാ​സ​ർ വി.​കെ, മു​ഹ​മ്മ​ദ​ലി ക​ടി​ഞ്ഞി​മൂ​ല (വൈ​സ് ചെ​യ​ർ​മാ​ൻ), സി.​എം.​അ​ഷ്റ​ഫ് (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), അ​സ്ലം ഹം​സ (ക​ണ്‍​വീ​ന​ർ)സ​ബ്ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മാ​രാ​യി ഓ​ണ്‍​ലൈ​ൻ ക്വി​സ് പ്രോ​ഗ്രാം : സ്ജ​ബീ​ർ , ഖാ​ലി​ദ് ബേ​ക്ക​ൽ , ജാ​ബി​ർ പി.​കെ. ചി​ത്ര ര​ച​ന: മു​ർ​ഷി​ദ്, നി​ജാ​സ്, ഷം​സു അ​ബു​ഹ​ലീ​ഫ, ഷാ​ജി​ർ ഫ​ഹാ​ഹീ​ൽ
ദേ​ശ ഭ​ക്തി​ഗാ​നം : ഷം​സീ​ർ നാ​സ്‌​സ​ർ, മ​ഹ്മൂ​ദ് പെ​രു​ന്പ, ഹാ​രി​സ് പി.​എം., വി. ​എ ക​രീം, ക്വി​സ് പ്രോ​ഗ്രാം നി​സാം നാ​ല​ക​ത്തു, മു​സ്ത​ഫ വി. ​എ​ച്ച്, മു​സ്ത​ഫ എ ​വി, റ​വ​ന്യു : ന​ദീ​ർ ഖൈ​ത്താ​ൻ, റി​യാ​സ് അ​ഹ​മ്മ​ദ്, ശ​രീ​ഫ് പി.​എം.​വ​ള​ണ്ടി​യ​ർ : ഇ​സ്മാ​യി​ൽ പി.​എം, പ​ബ്ലി​സി​റ്റി : മ​ജീ​ദ് റ​വാ​ബി, ന​യീം കാ​ദി​രി, റ​ഫീ​ഖ് കെ.​ടി, ബാ​ദു​ഷ കെ.​വി, നി​യാ​ദ്, ഫി​നാ​ൻ​സ് : കെ.​സി. റ​ഫീ​ഖ്, ബ​ഷീ​ർ ഉ​ദി​നൂ​ർ, അ​ബ്ദു​ൽ നാ​സ്‌​സ​ർ എം.​ടി, ഖ​മ​റു​ദ്ധീ​ൻ, ശി​ഹാ​ബ് കോ​ഡൂ​ർ, മു​ഹ​മ്മ​ദ് കു​ട്ടി, താ​ജു​ദ്ധീ​ൻ ഹ​മീ​ദ് മു​ള​കി, എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. വി.​കെ അ​ബ്ദു​ൽ ഗ​ഫൂ​ർ അ​ധ്യ​ക്ഷം വ​ഹ​ച്ചു. ആ​ർ​ട്സ് & സ്പോ​ർ​ട്സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഓ മൊ​യ്ദു സ്വാ​ഗ​ത​വും അ​സ്ലം ഹം​സ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.