• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക് പു​രി ഏ​രി​യ​യു​ടെ സ്വാ​ത​ന്ത്യ ദി​നാ​ഘോ​ഷം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​ന​ക്പു​രി ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ 75ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന​ട​ത്തി. ഏ​രി​യ ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പി. ​മാ​മ​ൻ പ​താ​ക ഉ​യ​ർ​ത്തി.

തു​ട​ർ​ന്ന് ഏ​രി​യ ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ജോ​സ​ഫ് സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​വും ന​ൽ​കി.

സ്വാ​ത​ന്ത്രൃ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ കൂ​പ്പ​ണ്‍ വി​ത​ര​ണ​ത്തി​ന്‍റ ഉ​ദ്ഘ​ട​ന​വും അ​പ്പീ​ൽ, നോ​ട്ടീ​സ് എ​ന്നി​വ​യു​ടെ പ്ര​കാ​ശ​ന​വും ന​ട​ന്നു.

യോ​ഗ​ത്തി​ൽ ഏ​രി​യ ട്ര​ഷ​റ​ർ റെ​ജി​മോ​ൻ ക​ഐ​ൽ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ സി​ഡി ജോ​സ്, ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ സ​ജി ബി, ​വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ജെ​സി ഹ​രി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ത്രേ​സ്യാ​മ്മ, പ്ര​തി​മാ​സ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സു​ശീ​ൽ കെ.​സി തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. പാ​യ​സ വി​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ.
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ (20 ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​
ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​