• Logo

Allied Publications

Delhi
വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75 മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ ആ​ഘോ​ഷി​ച്ചു. ചെ​യ​ർ​മാ​ൻ എ​ൻ.​സി. നാ​യ​ർ പ​താ​ക ഉ​യ​ർ​ത്തി​യ ച​ട​ങ്ങി​ൽ എ​ൻസിസി കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി.

1500ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും, ര​ക്ഷി​താ​ക്ക​ളും, സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും, അ​ധ്യാ​പ​ക അ​ധ്യാ​പ​കേ​ത​ര ജീ​വ​ന​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ​എ​ൻ. സി. ​നാ​യ​ർ, മാ​നേ​ജ​ർ രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, പ്രി​ൻ​സി​പ്പാ​ൾ ശ്രീ​മ​തി ജ​യ​ന്തി ആ​ർ. ച​ന്ദ്ര​ൻ, സാ​മൂ​ഹ്യ​ശാ​സ്ത്രം മേ​ധാ​വി ഭാ​ഗ്യ​ല​ക്ഷ്മി എ​ൻ. എ​സ് . എ​ന്നി​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ.
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ (20 ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​
ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​