• Logo

Allied Publications

Europe
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ
Share
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ് അ​റി​യി​ച്ചു. വ​രു​ന്ന സീ​സ​ണു​ക​ളി​ൽ ഉൗ​ർ​ജ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം.

അ​റു​പ​തു ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ ജ​ർ​മ​നി​യി​ൽ മി​നി​മം വേ​ത​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​വ​ർ മാ​ത്ര​മ​ല്ല, ഇ​ട​ത്ത​രം വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ളും ഉൗ​ർ​ജ പ്ര​തി​സ​ന്ധി കാ​ര​ണം ക​ടു​ത്ത ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി വ​രു​ന്ന​തെ​ന്നും ഷോ​ൾ​സ് പ​റ​ഞ്ഞു. ധ​ന​മ​ന്ത്രി ക്രി​സ്റ്റ്യ​ൻ ലി​ൻ​ഡ്ന​ർ നേ​ര​ത്തെ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കാ​യി നി​കു​തി ഇ​ള​വു​ക​ളു​ടെ പ​ര​ന്പ​ര ത​ന്നെ ശു​പാ​ർ​ശ ചെ​യ്തി​രു​ന്നു.

നാ​ണ്യ​പ്പെ​രു​പ്പ​ത്തി​ന​നു​സ​രി​ച്ച് ശ​ന്പ​ള വ​ർ​ധ​ന ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ആ​നു​പാ​തി​ക​മാ​യി നി​കു​തി പി​ടി​ക്കാ​തി​രി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. ചൈ​ൽ​ഡ് ബെ​നി​ഫി​റ്റ് വ​ർ​ധി​പ്പി​ക്കാ​നും ടാ​ക്സ് ഫ്രീ ​അ​ല​വ​ൻ​സു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ഇ​തി​ൽ ശു​പാ​ർ​ശ​യു​ണ്ട്.

നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 29ന് ​മാ​ഞ്ച​സ്റ്റ​റി​ൽ.
ല​ണ്ട​ൻ: കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ര​ളീ​യ ക​ല​യു​ടെ അ​ര​ങ്ങി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് കാ​ഹ​ള​മോ​തി​ക്കൊ​ണ്ട് യു​ക്മ
അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ യു​ക്മ ദേ​ശീ​യ വ​ക്താ​വ്.
ല​ണ്ട​ൻ: യു​ക്മ ദേ​ശീ​യ വ​ക്താ​വാ​യി അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ നി​യ​മി​ത​നാ​യി.
യു​ക്മ ഈ​സ്റ്റ് ആം​ഗ്ലീ​യ റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 15ന് ​എ​സ​ക്സി​ലെ റൈ​ലെ​യി​ൽ.
ല​ണ്ട​ൻ: പ​തി​മൂ​ന്നാ​മ​ത് യു​ക്മ നാ​ഷ​ണ​ൽ ക​ലാ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന യു​ക്മ​യു​ടെ ഏ​റ്റ​വും പ്ര​ബ​ല റീ​ജ​ണു​ക​ളി​ലൊ​ന്നാ​യ യു​ക്മ
യു​ക്മ ന്യൂ​സ് ടീ​മം​ഗം ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് പെ​ണ്ണ​മ്മ അ​ഗ​സ്റ്റി​ൻ അ​ന്ത​രി​ച്ചു.
ല​ണ്ട​ൻ: യു​ക്മ ന്യൂ​സ് ടീ​മം​ഗ​വും സൗ​ത്ത് വെ​യി​ൽ​സി​ൽ നി​ന്നു​ള്ള യു​ക്മ​യു​ടെ പ്ര​മു​ഖ നേ​താ​വു​മാ​യ ബെ​ന്നി അ​ഗ​സ്റ്റി​ന്‍റെ മാ​താ​വ് ചി​റ്റാ​രി
മെലോണി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി.
റോം: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇറ്റലിയിലെ നിയുക്ത പ്രധാനമന്ത്രി മെലോണി ഗവണ്‍മെന്‍റ് ചര്‍ച്ചകള്‍ ആരംഭിച്ചു.