• Logo

Allied Publications

Australia & Oceania
ഗുരുധർമ്മ പ്രചരണസഭ ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് സപ്പോർട്ട് സെൽ ഓസ്‌ട്രേലിയിൽ പ്രവ൪ത്തനമാരംഭിച്ചു.
Share
പെർത്ത്‌ : പഠനത്തിനായും ജോലി സംബന്ധമായും ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേക്കു വരുവാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്ത സംരംഭം പ്രവർത്തനം ആരംഭിച്ചു.

പ്രവ൪ത്തനോദ്ഘാടനം 2022 ഓഗസ്റ്റ് 7 ഞായറാഴ്ച ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി ശ്രീമത്. ഗുരുപ്രസാദ് സ്വാമികൾ നിര്‍വഹിച്ചു. യോഗത്തിൽ മഹാഗുരു സ്ഥാപിച്ച സംഘടനകളെ സ്മരിച്ചു കൊണ്ട് സ്വാമിജി സംസാരിച്ചു. ശിവഗിരി മഠവുമായി ഈ സംഘടന ചേർന്നു പ്രവര്‍ത്തിക്കുന്നു എന്ന വലിയ പ്രത്യേകത ഈ സംരംഭത്തിന് ഉണ്ട് എന്ന് സ്വാമിജി യോഗത്തിൽ അറിയിച്ചു.

ആദ്യമായി ഉപരി പഠനത്തിനായും ജോലി സംബന്ധമായും ആസ്‌ട്രേലിയയിൽ എത്തിച്ചേരുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ യോഗം ചർച്ച ചെയ്യുകയും. ഓസ്‌ട്രേലിയയിലേക്ക് വരാനിരിക്കുന്നവർക്ക് എന്തൊക്കെ സഹായ സഹകരണങ്ങൾ ചെയ്തു നൽകാമെന്നും ചർച്ച നടത്തി.

ഓസ്‌ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിലേ ശ്രീനാരായണ സംഘടന പ്രതിനിധികളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ പങ്കു ചേർന്നു.യോഗത്തിന് GDPS International Student's Support Cell കോഡിനേറ്റർ പിയൂഷ് ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, GDPS സിഡ്നി കോഡിനേറ്റർ ഷൈബൂ സ്വാഗതവും സേവനം ആസ്‌ട്രേലിയ പ്രസിഡന്‍റ് ജയകുമാർ വാസുദേവൻ കൃതജ്ഞതയും പറഞ്ഞു.

GDPS മെൽബൺ, ശ്രീനാരായണ മിഷൻ സൗത്ത് ഓസ്‌ട്രേലിയ , ക്വീൻസ് ലാന്‍റ് ശ്രീനാരായണ മിഷൻ , സാരഥി കുവൈറ്റ് , GDPS കാസർഗോഡ്, സേവനം ആസ്‌ട്രേലിയ പെർത്ത്, ശ്രീനാരായണഗുരു ഗ്രൂപ്പ് തുടങ്ങിയ സംഘടന പ്രതിനിധികൾ ആശംസ അറിയിച്ചു.

തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​ക്ക് മെ​ൽ​ബ​ണി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി എ​ത്തി​ച്ചേ​ർ​ന്ന
പ​ത്താം വാ​ർ​ഷി​കം സ​മാ​പ​ന​സ​മ്മേ​ള​നം മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മെ​ൽ​ബ​ൺ: സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക​മാ​യ സ​മാ​പ​ന സ​മ്മേ​ള​നം കോ​ട്ട​യം അ
ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളം മി​ഷ​നും റൂ​ട്ട്സ് ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​നും തു​ട​ക്ക​മാ​യി.
സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ൽ മ​ല​യാ​ളം മി​ഷ​ന്‍റെ ഭാ​ഷാ​പ​ഠ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: മാ​ർ ജോ​ൺ പ​നം​തോ​ട്ട​ത്തി​ൽ.
മെ​ൽ​ബ​ൺ: പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ൽ​ബ​ൺ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ
ഗോ​ള്‍​ഡ് കോ​സ്റ്റി​ല്‍ എം.​ജി. ശ്രീ​കു​മാ​റി​നും മൃ​ദു​ല വാ​ര്യ​ർ​ക്കും "ശ്രീ​രാ​ഗോ​ത്സ​വം' സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു.
ഗോ​ൾ​ഡ് കോ​സ്റ്റ്: നി​ര​വ​ധി ത​വ​ണ മി​ക​ച്ച ഗാ​യ​ക​നു​ള്ള സം​സ്ഥാ​ന, ദേ​ശി​യ പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ എം. ​ജി.