• Logo

Allied Publications

Delhi
പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Share
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു കൊ​ണ്ട് വി​കാ​രി ഫാ. ​യാ​ക്കോ​ബ് ബേ​ബി കൊ​ടി​യേ​റ്റി. സ​ഹ​വി​കാ​രി ഫാ. ​ജെ​യ്സ​ണ്‍ ജോ​സ​ഫ് സ​ഹ​ക​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഓ​ഗ​സ്റ്റ് 12, 13 തീ​യ​തി​ക​ളി​ലാ​യി ക​ണ്‍​വ​ൻ​ഷ​ന് വ​ന്ദ്യ. ബ​സാ​ലെ​ൽ റ​ന്പാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 14ന് ​വൈ​കി​ട്ട് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ത്ത​പ്പെ​ടും. ഓ​ഗ​സ്റ്റ് 15ന് ​രാ​വി​ലെ പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ന​ട​ത്ത​പെ​ടു​ന്ന വി​ശു​ദ്ധ മൂ​ന്നി​മേ​ൽ കു​ർ​ബാ​ന​യ്ക്ക് അ​ടൂ​ർ ക​ട​ന്പ​നാ​ട് ഭ​ദ്ര​സ​ന​ധി​പ​ൻ ഡോ. ​സ​ക​റി​യാ​സ് മാ​ർ അ​പ്രേം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ആ​ശി​ർ​വാ​ദം, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ട് പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.

സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയും ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് ദ്വാരകയിലെ ശ്രീനാരായണ കേന്ദ്രയുടെ ആത്മീയ സമുച്ചയത്തിൽ മെഗാ സൗജന്യ ആ
സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി അന്തരിച്ചു.
ഗാസിയാബാദ്: ശാന്തിധാം പ്രോവിൻസ് അംഗം സിസ്റ്റർ ക്രിസ്റ്റ വെമ്പിള്ളി (75 ) വ്യാഴാഴ്ച അന്തരിച്ചു. മാർ.
ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ അ​സം​ബ്ലി അ​വ​സാ​നി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഗു​ഡ്ഗാ​വ്​ഡ​ൽ​ഹി രൂ​പ​ത മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ രൂ​പ​താ 202324 അ​സം​ബ്ലി ജ​നു​വ​രി 28, 29 തീ​യ​തി​ക​ളി​ൽ അ​ഭി.
ഡി​എം​എ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.