• Logo

Allied Publications

Americas
കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച
Share
ന്യൂയോർക്ക്: കേരളാ സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ആറാം തീയതി ശനിയാഴ്ച ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 വച്ചു രാവിലെ പത്തു മുതൽ വൈകിട്ട് നാലുമണിവരെ നടത്തപ്പെടുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 Field #3).

വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക.

രാവിലെ പത്തിനു പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റർമാരായ ജോൺ കെ ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു.

ഗൃഹാതുരത്വത്തിന്‍റെ ഓര്‍മ്മകള്‍, പൂര്‍വകാല കലാലയ സ്മരണകള്‍, നാട്ടിന്‍പുറങ്ങളിലെ പഴയകാല സുഹൃദ്ബന്ധങ്ങള്‍, പരിചയങ്ങള്‍ ഇവയൊക്കെ പുതുക്കുന്നതിനും പങ്കിടുന്നതിനുംവേണ്ടി ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് കുടുംബസമേതമുള്ള സാന്നിധ്യസഹകരണങ്ങളാല്‍ വിജയമാക്കിതീര്‍ക്കുന്നതിനു ഏവരേയും പിക്‌നിക്ക് കോര്‍ഡിനേറ്റേഴ്‌സും പ്രസിഡന്‍റ് പോൾ പി ജോസും (516 526 8787) മറ്റു കമ്മറ്റി അംഗങ്ങളും ഭാരവാഹികളും ക്ഷണിക്കുന്നു.

സെക്രട്ടറി മേരീ ഫിലിപ്പ് (347 254 9834), ട്രഷറർ ഫിലിപ്പോസ് കെ ജോസഫ്, വൈസ് പ്രസിഡന്‍റ് സിബി ഡേവിഡ്, ജോയിന്‍റ് സെക്രട്ടറി ഹേമചന്ദ്രൻ, കമ്മറ്റി അംഗങ്ങളായ ബിജു ജോൺ കൊട്ടാരക്കര, ബെന്നി ഇട്ടീര, ഷാജി ഗ്രീൻ പോയിന്‍റ് , ദീപു പോൾ, ലീലാ മാരേട്ട്, ഓഡിറ്റേഴ്‌സ് ആയ സജി തോമസ്, മാമ്മൻ എബ്രഹാം, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ഷാജു സാം, ബി ഓ ടി അംഗങ്ങളായ വർഗീസ് പോത്താനിക്കാട്, സണ്ണി പണിക്കർ, വിൻസന്‍റ് സിറിയക്, വർഗീസ് കെ ജോസഫ് എന്നിവർ അഭ്യര്‍ത്ഥിച്ചു.

ഐപിസി ​ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ സ​മ്മേ​ള​നം മേയ് 11ന് ​ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ : ഐപിസി ​ ഹൂ​സ്റ്റ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം മേ​യ് 11ന് ​ശ​നി​യാ​ഴ്ച ക്രി​സ്ത്യ​ൻ അ​സം​ബ്ലി ഓ​ഫ് ഹൂ​സ്റ്റ​ണി​ൽ വ​ച്ചു വൈ​
അ​മേ​രി​ക്ക​യി​ൽ ജൂ​ത​വി​രു​ദ്ധ​ത​യ്ക്ക് സ്ഥാ​ന​മി​ല്ലെ​ന്ന് ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ:​ ഇ​സ്ര​യേ​ലി​നെ​തി​രാ​യ ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മു​ള്ള ദി​വ​സ​ങ്ങ​ളി​ൽ യ​ഹൂ​ദ​വി​രു​ദ്ധ​ത​യും ഇ​സ്ലാ​മോ​ഫോ​ബി​യ​യും തീ​വ്ര​
സി​ൽ​വ​ർ ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി​ ആൻ്ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് രജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
സി​ൽ​വ​ർ സ്പ്രിംഗ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ ക
തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി