• Logo

Allied Publications

Middle East & Gulf
കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി​സ​മാ​ജം കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് "ഓ​ണം ഈ​ദ് സം​ഗ​മം ’22 ഫു​ഡ് കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ര​ക്ഷാ​ധി​കാ​രി ജേ​ക്ക​ബ് ച​ണ്ണ​പ്പേ​ട്ട ഫു​ഡ് ക​ണ്‍​വീ​ന​ർ സം​ഗീ​ത് സു​ഗ​ത​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് മാ​ത്യൂ, സെ​ക്ര​ട്ട​റി​മാ​രാ​യ വ​ർ​ഗീ​സ് വൈ​ദ്യ​ൻ, പ്ര​മീ​ൾ പ്ര​ഭാ​ക​ര​ൻ, പ്രോ​ഗ്രാം ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സി​ബി ജോ​സ​ഫ്, ബൈ​ജൂ മി​ഥു​നം, ടി​റ്റോ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഹരിലാൽ വൈക്കത്തിനെ ആദരിച്ചു.
മസ്കറ്റ്: കോവിഡ് 19 വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് വിദേശത്തും സ്വദേശത്തും നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്ക് മസ്കറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹര
മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാതെ ജീവിക്കല്‍ പ്രവാചക മാതൃക.: അബ്ദുല്ല വടകര.
കുവൈറ്റ് സിറ്റി: മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഉപദ്രവമാവാതെ ജീവിക്കുകയെന്നതാണ് ഏറ്റവും വലിയ പ്രവാചക മാതൃകയെന്ന് ഐ.സി.
പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​യി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: വ്യാ​ഴാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്ത​നി​മ​യി​ൽ ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം റി​യാ​ദി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ.
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി ക