• Logo

Allied Publications

Europe
യൂ​റോ​പ്പി​ലെ യു​വ​ധാ​ര മാ​ൾ​ട്ട​ക്ക് പു​തു നേ​തൃ​ത്വം
Share
വ​ലേ​റ്റ : യൂ​റോ​പ്പി​ലെ മാ​ൾ​ട്ട​യി​ലെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ യു​വ​ധാ​ര സാം​സ്കാ​രി​ക വേ​ദി​യു​ടെ ര​ണ്ടാം സം​ഘ​ട​നാ സ​മ്മേ​ള​നം സീ​റ ഓ​ർ​ഫി​യം ഹാ​ളി​ലെ പി. ​കൃ​ഷ്ണ​പി​ള്ള ന​ഗ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മു​ൻ​മ​ന്ത്രി​യു​മാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​കെ, ജ​ർ​മ്മ​നി, ഇ​റ്റ​ലി, യു​എ​സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ൻ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ പ്ര​വാ​സി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി ജോ​ബി കൊ​ല്ലം, വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ജി​നു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​യാ​യി ബെ​സ്റ്റി​ൻ വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി​യാ​യി സ​ജീ​ഷ്, ട്ര​ഷ​റ​റാ​യി വ​രു​ണ്‍ വ​ട​ക്കി​നി​യി​ൽ എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ ജി​ജോ ചെ​റി​യാ​ൻ, അ​യ്യൂ​ബ് ത​വ​നൂ​ർ, ഷ​ബീ​ർ മീ​ത്ത​ൽ, ജി​ൻ​ഷാ​ദ് മു​ഹ​മ്മ​ദ്, ജ​ലു ജോ​ർ​ജ്, ആ​ഷി​ൻ​സ് ലൈ​ബി, ജി​ബി കെ ​ജോ​ണ്‍, വി​പി​ൻ ക​ണ്ണൂ​ർ, ര​മ്യ വൈ​മേ​ലി​ൽ, സൗ​മി​നി സ​തീ​ഷ് എ​ന്നി​വ​രെ​യും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യി​ൽ മെ​ൽ​ബി​ൻ മാ​ത്യു, നി​യാ​സ് പി. ​എം, ജി​തി​ൻ ജോ​ർ​ജ്, ജോ​ണ്‍ ഫ്രാ​ങ്കോ, അ​ജി ശ​ങ്ക​ര​പ്പ​ടി, ബി​പി​ൻ പി​യൂ​സ്, ക​മ​ൽ ബാ​ബു, അ​ഖി​ൽ, നി​ഥു​ൻ, പ്ര​തീ​ഷ്, നി​തീ​ഷ്, അ​ഞ്ജ​ലി, ദീ​പ, നി​ജി​ഷ, ആ​തി​ര എ​ന്നി​വ​രെ​യും ഐ​ക്യ​ക​ണ്ഠേ​ന തി​ര​ഞ്ഞെ​ടു​ത്തു യു​വ​ധാ​ര മാ​ൾ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.