• Logo

Allied Publications

Americas
ഫ്ളോ​റി​ഡാ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു; ഓ​ഗ​സ്റ്റ് 23ന് ​സ​മാ​പി​ക്കും
Share
ത​ല​ഹാ​സി: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന മി​ഡ്ടേം തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ റ​ജി​സ്ട്രേ​ഷ​ൻ ഫ്ളോ​റി​ഡ​യി​ൽ ആ​രം​ഭി​ച്ച​താ​യും ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന ദി​വ​സം ഓ​ഗ​സ്റ്റ് 23 നാ​ണെ​ന്നും വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു. ഫ്ളോ​റി​ഡാ​യി​ലെ വ​ള​രെ നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ൾ​ക്കു റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യും ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഭ​ര​ണ​വും സ്വാ​ധീ​ന​വു​മു​ള്ള സം​സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​തി​നു നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ ഡി​സാ​ന്‍റി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്പോ​ൾ ഇ​ത്ത​വ​ണ​യെ​ങ്കി​ലും ഫ്ളോ​റി​ഡാ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വു​മാ​യി ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യും ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്.

ഗ​ർ​ഭഛി​ദ്ര​ത്തി​നും സ്വ​വ​ർ​ഗ വി​വാ​ഹ​ത്തി​നു​മെ​തി​രെ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ച​പ്പോ​ൾ, സു​പ്രീം​കോ​ട​തി ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ പു​റ​പ്പെ​ടു​വി​പ്പി​ച്ച നി​ർ​ണാ​യ​ക വി​ധി സ്ത്രീ​ക​ൾ​ക്കു സ്വ​ന്തം ശ​രീ​ര​ത്തി​ൽ പൂ​ർ​ണ അ​വ​കാ​ശ​മു​ണ്ടെ​ന്ന വാ​ദ​മു​ഖ​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും ഇ​തി​നെ​തി​രെ സ്ത്രീ​ക​ൾ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക​നു​കൂ​ല​മാ​യ തീ​രു​മാ​നം സ്വീ​ക​രി​ക്കു​മെ​ന്നും അ​തു പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തെ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്