• Logo

Allied Publications

Europe
ലിവർപൂളിൽ വിദ്യാർത്ഥികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു
Share
ലിവർപൂൾ: ലിവർപൂൾ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ഇടവകയിലെ കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ് സമാപിച്ചു. അവധിക്കാലം കുട്ടികൾക്ക് സന്തോഷത്തിന്‍റെ അനുഭവമാക്കുന്നതിനായി തയ്യാറാക്കിയ ക്യാമ്പ് ജൂലൈ 25, 26, 27 ദിവസങ്ങളിൽ പള്ളിയിലും പള്ളിയുടെ ഹാളിലുമായാണ് സംഘടിപ്പിച്ചത്.

ഏഴ് മുതൽ പതിനൊന്ന് വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് സലേഷ്യൻ സഭയിലെ വൈദികനായ ഫാ സാജു, ബ്രദർ സിക്സ്റ്റസ്, ബ്രദർ ജാക്ക് എന്നിവരും ഒന്നു മുതൽ ആറുവരെയുള്ള കുട്ടികൾക്ക് ചാരിറ്റി കോൺവെൻ്റിലെ സിസ്റ്റർമാരായ സി വിമൽ ജോസ്, സി ജോസ്ലിൻ എന്നിവരുമാണ് ക്യാമ്പ് നയിച്ചത്.




കൂടാതെ മതബോധന അധ്യാപകരായ മഞ്ചു വിത്സൻ, മഞ്ചു എബിൻ, ഷോബി ജോ, ഷാലി വർഗ്ഗീസ്, റിൻസി ഷാജു, ടിജി ഷീൻ, വത്സമ്മ മാനുവൽ, ജിൻസി ആൻ്റണി, സ്വപ്ന ജോജോ, അലീറ്റ ജോയ്സ്, എന്നിവരും, സീനിയർ വിദ്യാർത്ഥികളായ മിൽട്ടൻ ടോം, മിലൻ ടോം, റിയ റോബർട്ട്, എൽവീന വർഗീസ് എന്നിവരും ചേർന്ന് ക്യാമ്പ് ദിനങ്ങൾ സജീവമാക്കി.

വികാരി ഫാ ആൻഡ്രൂസ് ചെതലനോടൊപ്പം ക്യാമ്പ് കോഡിനേറ്റർ ടോം ഫിലിപ്പ്, ട്രസ്റ്റിമാരായ വർഗ്ഗീസ് ആലുക്ക, ആൻ്റണി മടുക്കക്കുഴി, അനിൽ ജോസഫ്, എന്നിവർ ക്യാമ്പിൻ്റെ എല്ലാ ക്രമീകരണങ്ങളും ഒരുക്കി.

കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് ഡെ​ൻ​മാ​ർ​ക്ക് സ്വ​ദേ​ശി​നി​ക്ക് പ​രി​ക്ക്.
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്ത് പൊ​ളി​ഞ്ഞ ന​ട​പ്പാ​ത​യി​ൽ ത​ട്ടി​വീ​ണ് വി​ദേ​ശ​വ​നി​ത​യ്ക്ക് പ​രി​ക്ക്.
ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണം ഞാ​യ​റാ​ഴ്ച.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ.
ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ് യൂ​ണി​റ്റി​ന് ന​വ നേ​തൃ​ത്വം.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: ഒ​ഐ​സി​സി യു​കെ സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ