• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജ് ക്ലെ ​ജ​ങ്കി​ൻ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി ജ​ഡ്ജ് ക്ലെ ​ജ​ങ്കി​ൻ​സി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജ​ഡ്ജി ത​ന്നെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടാ​ണ് ത​ൻ പോ​സി​റ്റീ​വാ​യ​തെ​ന്നും, വീ​ട്ടി​ൽ ക്വാ​റ​ന്‍റീ​നി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി മാ​റി കോ​വി​ഡ് നെ​ഗ​റ്റീ​വ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു​ശേ​ഷം മാ​ത്ര​മേ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ക​യു​ള്ളു​വെ​ന്നും ജ​ങ്കി​ൻ​സ് ട്വീ​റ്റി​ൽ പ​റ​യു​ന്നു. ര​ണ്ട് അ​ടി​സ്ഥാ​ന ഡോ​സും, തു​ട​ർ​ന്ന് ര​ണ്ടു ബൂ​സ്റ്റ​ർ ഡോ​സും സ്വീ​ക​രി​ച്ചി​രു​ന്ന​താ​യി ജ​ങ്കി​ൻ​സ് വെ​ളി​പ്പെ​ടു​ത്തി. വാ​ക്സി​നേ​ഷ​നാ​ണ് എ​ന്നെ കൂ​ടു​ത​ൽ സം​ര​ക്ഷി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഡാ​ള​സി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ജൂ​ലൈ ആ​ദ്യ​വാ​രം 58 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​ത്.

ജൂ​ലൈ 8 മു​ത​ൽ 15 വ​രെ 28.9 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡാ​ള​സി​ലെ 74 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സീ​ൻ ര​ണ്ടു ഡോ​സ് ല​ഭി​ച്ചു​വെ​ങ്കി​ലും ഇ​തി​ൽ 24 ശ​ത​മാ​നം മാ​ത്ര​മാ​ണ് ബൂ​സ്റ്റ​ർ ഡോ​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മാ​സ്ക് ധ​രി​ക്കാ​ത്ത​താ​ണ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് കൗ​ണ്ടി അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.