• Logo

Allied Publications

Americas
റ​വ. ഡോ ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ക്കു​ന്ന ഗാ​ന​മേ​ള ജൂ​ലൈ 31ന് ​ഷി​ക്കാ​ഗോ​യി​ൽ
Share
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന പ്ര​ശ​സ്ത ക​ർ​ണാ​ടി​ക് സം​ഗീ​ത വി​ദ​ഗ്ധ​ൻ ’പാ​ടും പാ​തി​രി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന റ​വ. ഡോ. ​പോ​ൾ പൂ​വ​ത്തി​ങ്ക​ൽ ന​യി​ക്കു​ന്ന ഗാ​ന​മേ​ള ജൂ​ലൈ 31 ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 ന് ​ഷി​ക്കാ​ഗോ ബെ​ൽ​വു​ഡ് മാ​ർ തോ​മാ​ശ്ലീ​ഹാ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ക്കും.

ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ നി​യു​ക്ത ബി​ഷ​പ്പ് അ​ഭി​വ​ന്ദ്യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത്കൊ​ണ്ടു​ള്ള കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്ത​ത്തി​ന് ശേ​ഷം ക​ച്ചേ​രി ആ​രം​ഭി​ക്കും. ഈ ​ഫ​ണ്ട് റേ​സിം​ഗ് ഡി​ന്ന​ർ പ​രി​പാ​ടി​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ഫാ ​പോ​ൾ അ​റി​യി​ച്ചു.

തൃ​ശ്ശൂ​രി​ൽ ഫാ ​പോ​ൾ ആ​രം​ഭി​ക്കു​ന്ന ആ​രം​ഭി​ക്കു​ന്ന ഗാ​നാ​ശ്ര​മ​ത്തി​നു​വേ​ണ്ടി സം​ഭാ​വ​ന​ക​ൾ ത​ദ​വ​സ​ര​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +1 (773) 6202484.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5