• Logo

Allied Publications

Americas
യു​എ​സി​ൽ കൊ​റോ​ണ വൈ​റ​സ് സ​ബ് വേയരി​യ​ന്‍റി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കൊ​റോ​ണ വൈ​റ​സ് സ​ബ്വേ​രി​യ​ന്‍റി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി വൈ​റ്റ് ഹൗ​സ് കോ​വി​ഡ് റ​സ്പോ​ണ്‍​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ആ​ശി​ഷ് ഷാ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജൊ ​ബൈ​ഡ​ൻ കോ​വി​ഡ് പോ​സി​റ്റി​വാ​യ​തി​നു​ശേ​ഷം വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യാ​യി​രു​ന്നു ഡോ. ​ഷാ. അ​ടി​സ്ഥാ​ന ഡോ​സ് വാ​ക്സീ​നേ​ഷ​നും, ര​ണ്ടു ബൂ​സ്റ്റ​ർ ഡോ​സും സ്വീ​ക​രി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന് വീ​ണ്ടും കോ​വി​ഡ് പോ​സി​റ്റി​വാ​യ​ത് വ​ള​രെ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ബൈ​ഡ​ന് കോ​വി​ഡി​ന്‍റെ കാ​ര്യ​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്നും ഓ​ക്സി​ജ​ൻ ല​വ​ൽ നോ​ർ​മ​ലാ​ണെ​ന്നും എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചു വ​രു​മെ​ന്നും ഡോ. ​ഷാ പ​റ​ഞ്ഞു. 50 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ ബൂ​സ്റ്റ​ർ ഡോ​സ് ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ഉ​ട​നെ അ​തു ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. പ്ര​സി​ഡ​ന്‍റ് ആ​ന്‍റി വൈ​റ​ൽ ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

35 സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന​തു വ​ർ​ധി​ച്ചി​ട്ടു​ണ്ട് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ 89.7 മി​ല്യ​ൻ കോ​വി​ഡ് കേ​സു​ക​ളും ഒ​രു മി​ല്യ​ണി​ല​ധി​കം കോ​വി​ഡ് മ​ര​ണ​വും ഉ​ണ്ടാ​യ​താ​യി ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹ്യു​മ​ൻ സ​ർ​വീ​സ് ഡേ​റ്റ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക