• Logo

Allied Publications

Americas
സേ​വ​ന ദൗ​ത്യ​മാ​ണ് ല​വ് ആ​ന്‍റ് ഗ്ളോ​റി ഹോം ​കെ​യ​റി​ന്‍റെ സൗ​ന്ദ​ര്യം: ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്
Share
ഫി​ല​ഡ​ൽ​ഫി​യ: ക​ച്ച​വ​ട​മ​ല്ലാ, സേ​വ​ന​മാ​ണ് ദൗ​ത്യം എ​ന്ന​ത​ത്രേ, ല​വ് ആ​ന്‍റ് ഗ്ളോ​റീ ഹോം ​കെ​യ​റി​ന്‍റെ’( Love & Glory Home Care Services)സൗ​ന്ദ​ര്യ​മെ​ന്ന് ഫാ. ​എം.​കെ. കു​ര്യാ​ക്കോ​സ്. ല​വ് ആ​ന്‍റ് ഗ്ളോ​റീ ഹോം ​കെ​യ​റി​ന്‍റെ ന​വീ​ക​രി​ച്ച ഓ​ഫീ​സും വെ​ബ്സൈ​റ്റും യാ​ഡ്ലി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഫാ. ​എം കെ ​കു​ര്യ​ക്കോ​സ്. വ​യോ​ധി​ക​രാ​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ​രി​ച​ര​ണ​ത്തി​ന് രാ​സ​ത്വ​ര​ക​മാ​ണ് ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​ർ. പ്രാ​യ​മാ​യ മ​ല​യാ​ളി​ക​ൾ​ക്കു​വേ​ണ്ടി, ഡേ​കെ​യ​ർ സ്ഥാ​പ​നം മാ​നേ​ജ് ചെ​യ്യു​ന്ന​തി​ൽ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള നൈ​നാ​ൻ മ​ത്താ​യി​യും (ജി​ജി), മാ​ത്യൂ ശ​മു​വേ​ലും ( സു​രേ​ഷ്), നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൽ ആ​ന്‍റ് ജീ ​ഹോം കെ​യ​ർ എ​ന്ന ആ​തു​ര സേ​വ​ന സ്ഥാ​പ​നം ത​ദ്ദേ​ശി​യ​ർ​ക്ക്, വി​ശേ​ഷാ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​വും അ​വ​ലം​ബ​വു​മാ​ണ്.

പെ​ൻ​സി​ൽ​വേ​നി​യ, ന്യൂ​ജേ​ഴ്സി, ഡെ​ല​വേ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള, പ്രാ​യ​മാ​യ മ​ല​യാ​ളി​ക​ൾ​ക്കും ജീ​വി​ത സാ​യാ​ഹ്ന​മാ​യ​വ​ർ​ക്കും ഡേ​കെ​യ​റി​ൽ പ​ങ്കെ​ടു​ക്കാ​നും ഹോം ​കെ​യ​ർ സേ​വ​നം നേ​ടാ​നും ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഉ​പ​ക​രി​ക്കു​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത.

അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മെ​ഡി​ക് എ​യി​ഡ് പ്രോ​ഗ്രാ​മി​ൽ’ (Medicaid) ചേ​രു​ന്ന​തി​നും, ആ​രോ​ഗ്യ സേ​വ​നം നേ​ടു​ന്ന​തി​നും, ഓ​രോ വ്യ​ക്തി​യേ​യും സ​ഹാ​യി​ക്കു​വാ​ൻ, ’ല​വ് ആ​ന്‍റ് ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സ​സ് ടീ​മി​നു, മി​ക​ച്ച പ​രി​ജ്ഞാ​ന​വും, കി​ട​യ​റ്റ അ​നു​ഭ​വ​സ​ന്പ​ത്തും, നി​റ​ഞ്ഞ സേ​വ​ന​പാ​ര​ന്പ​ര്യ​വും മൂ​ല​ധ​ന​മാ​യി​ട്ടു​ണ്ട്. അ​തി​നാ​ൽ, കാ​രു​ണ്യ പ​രി​പാ​ല​നം എ​ൽ ആ​ന്‍റ് ജീ ​ഹോം കെ​യ​ർ സ​ർ​വീ​സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​സ​ജ്ജ​മാ​യി ഒ​രു വി​ളി​പ്പാ​ട​ടു​ത്തു​ണ്ട്’’: അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഡ​യ​റ​ക്ട​ർ നൈ​നാ​ൻ മ​ത്താ​യി വ്യ​ക്ത​മാ​ക്കി.

വീ​ട്ടി​ലെ​ത്തി പ​രി​ച​രി​ക്കു​ന്ന​തി​നും, അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് ഫ്രീ ​മെ​ഡി​ക് എ​യി​ഡ് നേ​ടു​വാ​നു​മു​ള്ള സൗ​ജ​ന്യ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും ലൗ​വ് & ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സ് സ​ദാ സ​ന്ന​ദ്ധ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​ർ മാ​ത്യൂ ശ​മു​വേ​ൽ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു. നി​ല​വി​ൽ, മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ നൂ​റോ​ളം വ​യോ​ജ​ന​ങ്ങ​ളെ, ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​റി​ന്‍റെ ഡേ​കെ​യ​ർ സ്ഥാ​പ​നം പ​രി​ച​രി​ക്കു​ന്നു. സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ സ്വ​ന്തം വീ​ട്ടി​ൽ പ​രി​ച​രി​ക്കാ​ൻ പോ​ലും, ഡേ​കെ​യ​ർ സ്ഥാ​പ​നം, മ​ക്ക​ൾ​ക്ക് ഗ​വ​ണ്മെ​ന്‍റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ്ര​തി​ഫ​ല​ധ​നം ന​ൽ​കു​ന്നു. സി​റ്റി, സ്റ്റേ​റ്റ്, ഫെ​ഡ​റ​ൽ പ്രോ​ഗ്രാ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ങ്ങ​ളു​ള്ള, പ്രാ​യ​മാ​യ വ്യ​ക്തി​ക​ളെ, ന്ധ​ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​ർ’’ സ​ഹാ​യി​ക്കു​ന്നു.

പ്രാ​യ​മാ​യ​വ​ർ​ക്കാ​യി പു​തി​യ സേ​വ​ന​പ​രി​ച​ര​ണ പ​രി​പാ​ടി​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ന് ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​ർ’, ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ളു​മാ​യും വൈ​ദി​ക​രു​മാ​യും ആ​ലോ​ചി​ച്ച് നൂ​ത​ന ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്നു​ണ്ട്. ഗ​വ​ണ്മെ​ന്‍റി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ, ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​ർ’, പെ​ൻ​സി​ൽ വേ​നി​യ​യി​ലെ​യും ന്യൂ​ജേ​ഴ്സി​യി​ലെ​യും, ഡെ​ല​വേ​റി​ലെ​യും സ്വ​കാ​ര്യ പേ​യ്മെ​ന്‍റ് ക്ല​യ​ന്‍റു​ക​ളെ എ​ടു​ക്കു​ന്നു​ണ്ട്. ന്ധ​ല​വ് ആ​ൻ​ഡ് ഗ്ലോ​റി സ​ർ​വീ​സ​സ് ഹോം ​കെ​യ​റി​ലെ’ ജീ​വ​ന​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ നി​ഷ്ക്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സു​ക​ളും ഹെ​ൽ​ത്ത് ബെ​നെ​ഫി​റ്റു​ക​ളും സേ​വ​നാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

യു​എ​സ് ഗ​വ​ണ്മെ​ന്‍റി​ന്‍റെ ’മെ​ഡി​ക് എ​യി​ഡ്’ എ​ന്ന സം​വി​ധാ​നം, ആ​രോ​ഗ്യ ശു​ശ്രൂ​ഷാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സേ​വ​നം ന​ൽ​കു​ന്നു; എ​ന്നാ​ൽ, അ​ത് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മി​ക​വി​ന് സ​മീ​പി​ക്കേ​ണ്ട​ത്’​ല​വ് ആ​ന്‍റ് ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സ​സ്.

ലൗ​വ് & ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സ​സ്’ മി​ക​ച്ച തൊ​ഴി​ൽ ദാ​താ​വു കൂ​ടെ​യാ​ണ്: ലൗ​വ് & ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സീ​ൽ പ്ര​വ​ർ​ത്തി​ക്കു​വാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വ​ർ​ക്ക് സ്വാ​ഗ​തം; മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും മി​ക​ച്ച ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സും ലൗ​വ് & ഗ്ളോ​റീ ഹോം ​കെ​യ​ർ സ​ർ​വീ​സ​സി​ന്‍റെ പ്ര​ത്യേ​ക​ത​യ​ണ്; മാ​ത്യൂ ശ​മു​വേ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

’ല​വ് ആ​ന്‍റ് ഗ്ളോ​റി ഹോം ​കെ​യ​റി​ന്‍റെ ഡ​യ​റ​ക്ട​റാ​യ നൈ​നാ​ൻ മ​ത്താ​യി തി​രു​വാ​ൽ ഓ​ത​റ സ്വ​ദേ​ശി​യാ​ണ്, പെ​ൻ​സി​ൽ വേ​നി​യാ​യു​ടെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് സു​പ​രി​ചി​ത​നു​മാ​ണ്. വെ​റ്റ​റ​ൻ​സ് ഹോ​സ്പി​റ്റ​ലി​ൽ ഫു​ഡ് സ​ർ​വീ​സ് ഡ​യ​റ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്നു. കൊ​മേ​ഴ്സി​ൽ ബാ​ച്ചി​ലേ​ഴ്സ് ബി​രു​ദ​മു​ണ്ട്.

ഡ​യ​റ​ക്ട​ർ മാ​ത്യൂ ശ​മു​വേ​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ര​ണ്ട് ത​വ​ണ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ​യും ഫി​ല​ഡ​ൽ​ഫി​യാ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പി​ന്‍റെ​യും സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കാ​യി​ക വി​നോ​ദ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​ശ​സ്ത​നാ​ണ്, ഐ​ടി അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

വി​ലാ​സം 301 Oxford valley Rd. Suite 505B, Yardley PA 19067.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (215) 774 9001 (ഓ​ഫീ​സ്), (215) 570 3553, (215) 760 0447, 215 667 4200, ഇ​മെ​യി​ൽ: loveandgloryservices@gmail.com

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്