• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ ബ​ഡ്ഡി ബോ​യ്സ് ഓ​ണാ​ഘോ​ഷ​ത്തി​ന് മ​ജീ​ഷ്യ​ൻ മു​തു​കാ​ട് മു​ഖ്യാ​ഥി​തി
Share
ന്യൂ​യോ​ർ​ക്ക്: ലോ​ക​പ്ര​ശ​സ്ത മ​ന്ത്രി​ക​നും, കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​കീ​യ​നാ​യ ഇ​ന്ദ്ര​ജാ​ല​ക്കാ​ര​നും, മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും, നൂ​റു​ക​ണ​ക്കി​ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ആ​ശ​യും ആ​വേ​ശ​വും അ​ഭ​യ​സ്ഥാ​ന​വു​മാ​യി നി​ല​കൊ​ള്ളു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ മാ​ജി​ക് തീം ​മ്യൂ​സി​യ​മാ​യ മാ​ജി​ക് പ്ലാ​ന​റ്റി​ന്‍റെ ഉ​ട​മ​യു​മാ​യ പ്രൊ​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ബ​ഡ്ഡി ബോ​യ്സ് ഓ​ണാ​ഘോ​ഷ​ത്തി​ന് മു​ഖ്യാ​ഥി​തി​യാ​യ് പ​ങ്കെ​ടു​ത്ത് ഓ​ണ​സ​ന്ദേ​ശം ന​ൽ​കും.

ബ​ഡ്ഡി ബോ​യ്സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന സ​ന്ദേ​ശം അ​ട​ങ്ങി​യ മു​തു​കാ​ടി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം കേ​ര​ള​ത്തി​ലും അ​മേ​രി​ക്ക​യി​ലും ഏ​റ്റ​വു​മ​ധി​കം പ്ര​ചാ​രം നേ​ടി​ക്ക​ഴി​ഞ്ഞു. ഒ​രു മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ എ​ന്ന നി​ല​യി​ലും കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലും ഏ​റ്റ​വു​മ​ധി​കം പ്ര​ശ​സ്ത​നും, ഏ​വ​രും ഒ​രു​പോ​ലെ അം​ഗീ​ക​രി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്ന മു​തു​കാ​ടി​ന്‍റെ സാ​ന്നി​ധ്യം എ​ന്തു​കൊ​ണ്ടും ഫി​ലാ​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ളു​ടെ​യും ബ​ഡ്ഡി ബോ​യ്സി​ന്‍റെ​യും അ​ഭി​മാ​ന മു​ഹൂ​ർ​ത്ത​മാ​യി​രി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

കാ​രു​ണ്യ​ത്തി​ന്‍റെ ക​ര​സ്പ​ർ​ശം നാ​ലാ​ൾ അ​റി​ഞ്ഞും അ​റി​യാ​തെ​യും, വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​ടം​ക​ണ്ടെ​ത്താ​തെ​യും ഒ​ട്ട​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ബ​ഡ്ഡി ബോ​യ്സ് ഫി​ല​ഡ​ൽ​ഫി​യാ​യു​ടെ ന·​യാ​ർ​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കേ​ട്ട​റി​ഞ്ഞു ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​ൽ​ത്താ​നാ​യ മു​തു​കാ​ട് ബ​ഡ്ഡി ബോ​യ്സ് ഓ​ണ​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​നു​ള്ള ത​ന്‍റെ തീ​രു​മാ​നം ബ​ഡ്ഡി ബോ​യ്സി​നെ അ​റി​യി​ച്ച​ത്.

വ​ത്യ​സ്ത പ​രി​പാ​ടി​ക​ളു​ടെ വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ഗ​സ്റ്റ് 14ന് ​ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ ഫി​ല​ഡ​ൽ​ഫി​യാ ക്രി​സ്തോ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചാ​ണ് (9999 ഏ​മേിൃ്യ ഞീ​മ​റ ,ജ​വ​ശ​ഹ​മ​റ​ല​ഹു​വ​ശ​മ, ജ​അ 19115 ) ന​ട​ത്ത​പ്പെ​ടു​ന്ന​ത്. പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കും. ഈ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും മി​ച്ചം കി​ട്ടു​ന്ന മൊ​ത്തം തു​ക​യും തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴ​ക്കൂ​ട്ട​ത്ത് ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​ഫ്ര​ന്‍റ് ആ​ർ​ട്ട് സെ​ന്‍റ​റി​ന് കൈ​മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യൂണിയന്‍ നേതാവിനെ പുറത്താക്കി; സ്റ്റാര്‍ബക്‌സ് ജീവനക്കാര്‍ പണിമുടക്കില്‍.
ഹൂസ്റ്റണ്‍: യൂണിയന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ജീവനക്കാരനെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചും, തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുംസ്റ്റാര്‍ബക്‌
ഫെന്റിര്‍ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പൂച്ച; ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍.
മിഷിഗണ്‍: ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ പൂച്ച എന്ന ബഹുമതി മിഷിഗണിലെ ഫെന്റിര്‍ എന്ന പൂച്ചയ്ക്ക് സ്വന്തം.
ശ്രീഭഗവത്ഗീത പാര്‍ക്കിന് നേരെ നടന്നത് വംശീയാക്രമണമാണെന്നു ഹൈകമ്മീഷണർ.
ബ്രാംപ്ടണ്‍ (കാനഡ): കാനഡായിലെ ബ്രാംപ്ടണ്‍ മുന്‍സിപ്പല്‍ കോര്‍പറേഷനിലെ പാര്‍ക്കിന് ശ്രീഭഗവത്ഗീത എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപനം നടന്ന് ഒരാഴ്ചയ്ക്കക
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്.
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോ
ഷിക്കാഗോ ആർച്ച് ബിഷപ്പ് കർദിനാൾ ബ്ലെയ്സ് സൂപ്പിച്ചിന് സ്വീകരണം നൽകി.
ഷിക്കാഗോ: ഒക്ടോബർ ഒന്നാം തീയതി സ്ഥാനരോഹണം ചെയ്ത മാർ ജോയി ആലപ്പാട്ടിനെ നേരിൽ കണ്ട് അനുമോദിക്കുന്നതിനായി ഷിക്കാഗോ ആർച്ച്ഡയസിസിലെ (ലത്തീൻ) ബിഷപ്പ് കർദിനാ