• Logo

Allied Publications

Americas
ഡാളസ് കൗണ്ടിയിൽ ചൂടേറ്റ് ആദ്യമരണം
Share
ഡാളസ്: ഈ വർഷത്തെ ആദ്യ സൂര്യാഘാതമേറ്റുള്ള മരണം ഡാളസ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തതായി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് അറിയിച്ചു.

66 കാരിയായ ഒരു സ്ത്രീയാണ് ഇവിടെ മരിച്ചതെന്നും ഇവരുടെ വിശദവിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഇത്തരത്തിലുള്ള മരണം സംഭവിച്ചതിൽ ഖേദിക്കുന്നതായി ഡിസിഎച്ച്എച്ച്എസ് ഡയറക്ടർ ഡോ. ഫിലിപ്പ് വാംഗ പറഞ്ഞു. ഈ സീസണിൽ ഏറ്റവും ഉയർന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ഇതിനെ നേരിടാൻ തായാറാകണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

സൂര്യാഘാതമേറ്റുള്ള മരണം ഒഴിവാക്കുന്നതിന് ശരീരത്തിൽനിന്നും ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്നും താപനില ഉയർന്നിരിക്കുന്പോൾ പുറത്തു സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ഡോ. ഫിലിപ്പ് അഭ്യർഥിച്ചു.

സിഡിസിയുടെ നിർദേശമനുസരിച്ച് വീടിനകത്തു കൂടുതൽ സമയം ചെലവഴിക്കണമെന്നും താപനില കുറയുന്പോൾ കുറച്ചു സമയം പുറത്ത് തണൽ മരങ്ങൾക്കു ചുവട്ടിൽ നിൽക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പ്രാദേശിക വാർത്തകൾ ശ്രദ്ധിച്ച് അധികൃതർ നൽകുന്ന സുരക്ഷിതത്വ നിർദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക് സിഡിസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്