• Logo

Allied Publications

Middle East & Gulf
ജേഴ്സി പ്രകാശനം ചെയ്തു
Share
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ക്രിക്കറ്റ് ടീമായ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്‍റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു.

സാല്‍മിയ കല ഹാളിൽ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ ടീമിന്‍റെ ജേഴ്‌സി മുഖ്യ സ്പോണ്‍സര്‍ കൂടിയായ ഒസിഎസ് എക്സ്പ്രസ് കുവൈറ്റിന്‍റെ സിഎഫ്ഒ ഷാജി ജോബി ടീം മെമ്പർ ബിപിൻ ഓമനക്കുട്ടനു നൽകി നിർവഹിച്ചു.

കോ സ്പോണ്‍സറായ ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ സജിത്ത് ആൻഡ്രൂസ്, ജാക്ക്ബീസ് റസ്റ്ററന്‍റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ബിജു പി. എബ്രഹാം, ജോബിൻ ഇന്റർനാഷണൽ സിഎഫ്ഒ ജോയ്‌സ് ജോസഫ്, യൂറോ 7 സിഇഒ ഹവാസ് അബ്ദുല്ല , ഒസിഎസ് അസിസ്റ്റന്റ് മാനേജർ മുഹമ്മദ് അസറുദ്ദിൻ, ലുലു ഫിന്റെക് ഡിപ്പാർട്മെന്‍റ് മാനേജർ അമൽ ഷൈജു, റൈസിംഗ് സ്റ്റാർ ടീം വൈസ് ക്യാപ്റ്റൻ ആദർശ് പറവൂർ,മുൻ ക്യാപ്റ്റൻ യോഗേഷ് തമോറെ, അരുൺ തങ്കപ്പൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

അനീഷ് അക്ഷയ, ജയേഷ് കോട്ടൊള, രാഹുൽ പച്ചേരി, ഷമീർ കണ്ടി,റിജോ പൗലോസ്, ഷിജു മോഹനൻ, രാജേഷ് പിള്ളൈ, അജിത് ഉല്ലാസ്, ജിജോ ബാബു ജോൺ, രഞ്ജിത് കുന്നുംപുറത്തു , സുമൻ കുമാർ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽകി. റൈസിംഗ് സ്റ്റാർ ടീം കോഓർഡിനേറ്റർ ബിജു സി.എ. സ്വാഗതവും ദിലീപൻ കുട്ടിഅമ്മാർ നന്ദിയും പറഞ്ഞു.

കോ​ശി ത​ര​ക​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​
മ​ദ്യ​നി​ര്‍​മാ​ണം: കു​വൈ​റ്റി​ല്‍ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കെ​പി​എ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ബു​ദൈ​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ
ഇ​ബ്ര​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ആ​ഘോ​ഷ​രാ​വ് സ​മ്മാ​നി​ച്ച് കൈ​ര​ളി ഓ​ണ​നി​ലാ​വ്.
മ​സ്ക​റ്റ്: പ്ര​ള​യ​വും പേ​മാ​രി​യും മ​ഹാ​വ്യാ​ധി​യു​മെ​ല്ലാം സൃ​ഷ്‌​ടി​ച്ച പ്ര​തി​സ​ന്ധി​ക​ൾ​ക്കും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് 22നു ​ഉ​ച