• Logo

Allied Publications

Americas
ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന് തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ ഊ​ഷ്മ​ള സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ണ്‍ : അ​നേ​ക​രു​ടെ ജീ​വി​ത​ങ്ങ​ളെ കൈ ​പി​ടി​ച്ച് ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യ ഫാ. ​ഡേ​വീ​സ് ചി​റ​മേ​ലി​ന് തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍( ടാ​ഗ് ) ജൂ​ലൈ 15 ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 8ന് ​ഡോ. സി.​വി. സ​തീ​ഷി​ന്‍റെ വ​സ​തി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ടാ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ സ​തീ​ഷ് പൂ​ച്ചെ​ണ്ടു ന​ൽ​കി സ്വീ​ക​രി​ച്ചു. ഫാ. ​ഡേ​വി​സ് ചി​റ​മേ​ലി​ന്‍റെ ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു നി​ന്ന സ​ര​സ​മാ​യ സം​ഭാ​ഷ​ണ​ത്തി​ലു​ട​നീ​ളം മ​നു​ഷ്യ മ​ന​സി​നെ പ​ര​സ്പ​രം സ്നേ​ഹി​യ്ക്കു​വാ​നും സ​ഹാ​യി​ക്കു​വാ​നും പ​ഠി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള​താ​യി​രു​ന്നു.

ഈ ​സ്വീ​ക​ര​ണം തൃ​ശൂ​ർ ഫാ​മി​ലി അം​ഗ​ങ്ങ​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത സ​ന്തോ​ഷ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.
<ശാ​ഴ െൃര=’/ിൃ​ശ/​ളൃ​ബ​ര​വ​ശൃ​മാ​ല​ഹ2​ബ2022​ഷൗ​ഹ്യ20.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ടാ​ഗ് അം​ഗ​ങ്ങ​ൾ സ്വ​രൂ​പി​ച്ച ഫ​ണ്ട് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ന്ധ ​ര​ണ്ടു രൂ​പ​ക്ക് ഇ​ഡ​ലി ന്ധ ​എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ലൂ​ടെ തൃ​ശൂ​ർ ഫാ​മി​ലി​യി​ലു​ള്ള​വ​ർ​ക്കും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യും.

പ്ര​സി​ഡ​ന്‍റ് സ​ലീം അ​റ​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ സ​തീ​ഷ് , സെ​ക​ട്ട​റി രാ​ജ് മൂ​ത്തേ​ഴ​ത്ത്, ജോ. ​സെ​ക​ട്ട​റി ജോ​സ് പെ​ക്കാ​ട്ടി​ൽ, ട്ര​ഷ​റ​ർ സാം ​സു​രേ​ന്ദ്ര​ൻ , ജോ. ​ട്ര​ഷ​റ​ർ ലി​ന്േ‍​റാ ജോ​സ് , ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ജ​യ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ, ക്രി​സ്റ്റി പ്രി​ൻ​സ്, ജോ​ഷി ചാ​ലി​ശേ​രി, ബൈ​ജു അം​ബൂ​ക്ക​ൻ, ഹ​രി നാ​രാ​യ​ണ​ൻ ,ജി​തി​ൻ ജോ​ണ്‍, അ​ൻ​സി​യ അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​രു​ടെ കൂ​ട്ടാ​യ പ്ര​യ​ത്നം സ്വീ​ക​ര​ണ ച​ട​ങ്ങ് വി​ജ​യ​ക​ര​മാ​ക്കാ​ൻ സ​ഹാ​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.