• Logo

Allied Publications

Americas
ഫോ​മാ ഫാ​മി​ലി ടീ​മിന്‍റെ​ ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തി​ന് ഷി​ക്കാ​ഗോ​യി​ൽ പ്രൗ​ഡ്ഢ​ഗം​ഭീ​ര തു​ട​ക്കം
Share
ഷി​ക്കാ​ഗോ: ജെ​യിം​സ് ഇ​ല്ലി​ക്ക​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോ​മാ ഇ​ല​ക്ഷ​ൻ പാ​ന​ലി​ന്‍റെ അ​മേ​രി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​ര്യ​ട​ന പ്ര​ചാ​ര​ണ​ത്തി​ന് ഷി​ക്കാ​ഗോ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര തു​ട​ക്കം കു​റി​ച്ചു. വാ​ക്കു​ക​ളേ​ക്കാ​ൾ ഉ​പ​രി പ്ര​വ​ർ​ത്ത​ന​ത്തി​നും വെ​റും സൗ​ഹൃ​ദ​ത്തി​നേ​ക്കാ​ൾ ഉ​പ​രി​കു​ടും​ബ ബ​ന്ധ​ത്തി​നും മു​ന്തൂ​ക്കം ന​ൽ​കു​ന്ന ന്ധ​ഫോ​മാ ഫാ​മി​ലി ടീ​മി​ന്ന്ധ ഷി​ക്കാ​ഗോ​യി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും പ​രി​പൂ​ർ​ണ പി​ന്തു​ണ ഉ​റ​പ്പാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ടീം ​അം​ഗ​ങ്ങ​ൾ. സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ മെ​ക്സി​ക്കോ​യി​ലെ കാ​ൻ​ക​ണി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ പോ​ഷ​ക സം​ഘ​ട​ന​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ളു​ടെ സാ​ന്നി​ധ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​ചാ​ര​ണ​വേ​ള ഉ​പ​കാ​ര​പ്ര​ദ​മാ​യെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജെ​യിം​സ് ഇ​ല്ലി​ക്ക​ൻ അ​റി​യി​ച്ചു.

ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ 202224 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സെ​പ്റ്റം​ബ​റി​ൽ കാ​ൻ​ക​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ൽ വ​ച്ച് ന​ട​ക്കു​ന്ന​താ​ണ്. 1893ൽ ​സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ ന്ധ​അ​മേ​രി​ക്ക​യി​ലെ എ​ന്‍റെ സ​ഹോ​ദ​രീ സ​ഹോ​ദ​ര·ാ​രെ​ന്ധ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത​തി​ന്‍റെ ച​രി​ത്രം ഉ​റ​ങ്ങു​ന്ന അ​മേ​രി​ക്ക​യി​ലെ ന്ധ​വി​ൻ​ഡി സി​റ്റി​ന്ധ എ​ന്ന ഷി​ക്കാ​ഗോ​യു​ടെ മ​ണ്ണി​ൽ നി​ന്നും വീ​ണ്ടും ഫോ​മാ​യു​ടെ സാ​ര​ഥി​ക​ളാ​കാ​ൻ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ലെ സ​ഹോ​ദ​രീ സ​ഹോ​ദ​ര·ാ​രെ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന​ത് ഫോ​മാ ഫാ​മി​ലി ടീം ​ആ​യ​തു​കൊ​ണ്ടാ​ണ് എ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന വി​നോ​ദ് കൊ​ണ്ടൂ​ർ പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി സി​ജി​ൽ പാ​ൽ​ക്ക​ലോ​ടി, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ജോ​ഫ്റി​ൻ ജോ​സ് എ​ന്നി​വ​രും ജെ​യിം​സ് ഇ​ല്ലി​ക്ക​നോ​ടും വി​നോ​ദ് കൊ​ണ്ടൂ​രി​നോ​ടു​മൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബി​ജു ചാ​ക്കോ​ക്ക് ന്യൂ​യോ​ർ​ക്കി​ലെ അ​ത്യാ​വ​ശ്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഈ ​ടീം അം​ഗ​ങ്ങ​ളോ​ടൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര​ത്തും നി​ന്നു​ള്ള വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചി​ക്കാ​ഗോ, മി​ഡ് വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, കേ​ര​ളൈ​റ്റ് അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു .

ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജി​യ​ൻ ആ​ർ. വി. ​പി. ജോ​ണ്‍ പാ​ട്ട​പ​തി, ഫോ​മാ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ, ഫോ​മാ അ​ഡ്വൈ​സ​റി വൈ​സ് ചെ​യ​ർ പീ​റ്റ​ർ കു​ള​ങ്ങ​ര, ഫോ​മാ യൂ​ത്ത് റെ​പ്പ് കാ​ൽ​വി​ൻ ക​വ​ല​യ്ക്ക​ൽ, ഫോ​മാ സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യൂ (ബാ​ബു), ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വാ​ച്ചാ​ച്ചി​റ (2016 18), മു​ൻ ട്ര​ഷ​റ​ർ ജോ​സി കു​രി​ശി​ങ്ക​ൽ (201618), ഫോ​മാ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് (201012) സ്റ്റാ​ൻ​ലി ക​ള​രി​ക്ക​മു​റി, മു​ൻ ക​ണ്‍​വ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​ണ്ണി വ​ള്ളി​ക്ക​ളം (201618) തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം, ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും ഷാ​ജി എ​ടാ​ട്ട് (മു​ൻ എ​ൻ​ജി​നീ​യ​ർ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്), ര​ഞ്ജ​ൻ എ​ബ്ര​ഹാം, തോ​മ​സ് മാ​ത്യു, ജി​തേ​ഷ് ചു​ങ്ക​ത്ത്, ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും സി​റി​യ​ക്ക് കൂ​വ​ക്കാ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ് കെ​സി​സി​എ​ൻ​എ.), സി​ബു കു​ള​ങ്ങ​ര (പ്ര​സി​ഡ​ന്‍റ്), ജോ​യി ഇ​ണ്ടി​ക്കു​ഴി (വൈ​സ് പ്ര​സി​ഡ​ന്‍റ്), രാ​ജ​ൻ ത​ല​വ​ടി; മി​ഡ് വെ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര, ബി​നു കൈ​ത​ക​തൊ​ട്ടി​യി​ൽ, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യി​ൽ നി​ന്നും സി​ബി പാ​ത്തി​ക്ക​ൽ; യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും ജോ​യ് കോ​ട്ടൂ​ർ, സൈ​മ​ണ്‍ പ​ള്ളി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ളി അം​ഗ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് ഒ​രു മ​ല​യാ​ളി നെ​റ്റ് വ​ർ​ക്ക് ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കും, ഒ​പ്പം വി​വി​ധ മ​ല​യാ​ളി പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന്, അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ന​ൽ​കു​വാ​ൻ ഒ​രു കോ​മ​ണ്‍ പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കും എ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി വി​നോ​ദ് കൊ​ണ്ടൂ​ർ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളി​ൽ, പു​തു ത​ല​മു​റ​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ, റീ​ജ​ൻ ത​ല​ത്തി​ൽ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കും എ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ സി​ജി​ൽ പാ​ല​ക്ക​ലോ​ടി പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ ഫോ​മാ 20222024 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി സം​സാ​രി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്