• Logo

Allied Publications

Americas
പി. ​കേ​ശ​വ ദേ​വ് അ​നു​സ്മ​ര​ണ​വും പു​ര​സ്കാ​ര​ദാ​ന​വും പു​സം​ഘ​ടി​പ്പി​ച്ചു
Share
ഡാ​ള​സ് : പ്ര​ശ​സ്ത നോ​വ​ലി​സ്റ്റും ചെ​റു ക​ഥാ കൃ​ത്തും നാ​ട​ക​കൃ​ത്തു​മാ​യി​രു​ന്ന പി.​കേ​ശ​വ ദേ​വി​ന്‍റെ സ്മ​ര​ണ​ർ​ഥം കേ​ശ​വ ദേ​വ് ട്ര​സ്റ്റ് ന​ൽ​കു​ന്ന പു​ര​സ്കാ​രം ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ന​ട​ന്നു പോ​കു​ന്നു. വി​വി​ധ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. സാ​ഹി​ത്യം, ആ​രോ​ഗ്യ​സാ​മൂ​ഹ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​നം കൂ​ടാ​തെ ഇ​ത്ത​വ​ണ മു​ത​ൽ കേ​ര​ള​ത്തി​ന് പു​റ​ത്ത് മ​ല​യാ​ള ഭാ​ഷ​യ്ക്കും സാ​ഹി​ത്യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക്കും വേ​ണ്ടി​യും അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​രി​ക്കു​ന്നു. പ്ര​ഥ​മ മ​ല​യാ​ളം പു​ര​സ്കാ​രം കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന് ല​ഭി​ച്ചു.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ സാം​സ്കാ​രി​ക സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ത്തെ​യും, വി​പു​ല​മാ​യ ഗ്ര​ന്ഥ​ശാ​ല​യെ​യും മ​ല​യാ​ളം പ​ഠ​ന ക​ള​രി​യെ​യും മു​ൻ നി​ർ​ത്തി​യാ​യി​രു​ന്നു പു​ര​സ്കാ​ര​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ​ത്.

കേ​ശ​വ​ദേ​വ് ട്ര​സ്റ്റ് പ​തി​ന​ഞ്ചാ​മ​ത് പി. ​കേ​ശ​വ​ദേ​വ് സാ​ഹി​ത്യ പു​ര​സ്കാ​രം പ്ര​ശ​സ്ത ഡോ​ക്ട​റും ഭാ​ഷ പ​ണ്ഡി​ത​നും സാ​ഹി​ത്യ​ക്കാ​ര​നു​മാ​യ ഡോ. ​എം.​വി. പി​ള്ള​ക്ക് ല​ഭി​ച്ചു.


കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര​ത്തി​നാ​യി ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തു വ​ഴി പ്ര​വാ​സ സം​ഘ​ട​ന​ക​ൾ​ക്കും സാ​ഹി​ത്യ​ക്കാ​ര​ൻ​മാ​ർ​ക്കും ഭാ​ഷ സ്നേ​ഹി​ക​ൾ​ക്കു​മു​ള്ള ഒ​രം​ഗീ​ക​ര​മാ​യി ഇ​തി​നെ കാ​ണു​ന്നു​വെ​ന്നും മ​ല​യാ​ള ഭാ​ഷ​യെ അ​ക​ലെ നി​ന്ന് സ്നേ​ഹി​ക്കു​ക​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തെ അ​ക​ലെ നി​ന്നാ​സ്വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹി​ത്യ കാ​ര·ാ​ർ, സം​ഘ​ട​ന​ക​ൾ, സാ​ഹി​ത്യ സ​ഹൃ​ദ​യ​ർ എ​ന്നി​വ​രെ​യൊ​ക്കെ ത​ന്നെ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കേ​ശ​വ​ദേ​വ് പു​ര​സ്കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് വി​ന​യ​പൂ​ർ​വം ഓ​ർ​മ്മ​പ്പെ​ടു​ത്തു​ക​യാ​ണ്.

ത​ന്‍റെ കാ​ഴ്ച​യി​ൽ അ​ധ:​കൃ​ത​രാ​യ ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യും നി​റ​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം മ​ല​യാ​ള​ത്തി​ന്‍റെ സാ​ഹി​ത്യ​ലോ​ക​ത്ത് സാ​ർ​വ​കാ​ലീ​ക​വും ക​ലാ​തി​വ​ർ​ത്തി​യു​മാ​യ എ​ഴു​ത്തു​ക്കാ​ര​നാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​യും മ​ല​യാ​ളം പു​ര​സ്കാ​ര ജേ​താ​വാ​യ ക​ഐ​ഡി​യു​ടെ അ​നു​മോ​ദ​ന​സ​ദ​സു​മാ​യി ഇ​ത്ത​വ​ണ​ത്തെ സാം​സ്ക്കാ​രി​ക സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. പ്ര​സ്തു​ത പ​രി​പാ​ടി പ്ര​സി​ഡ​ന്‍റ് ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം പ​റ​യു​ക​യും എം​സി​യാ​യും അ​വാ​ർ​ഡ് വേ​ദി​യു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു ഹി​മ ര​വി​ന്ദ്ര​നാ​ഥ് സം​സാ​രി​ച്ചു. മു​ഖ്യ പ്ര​ഭാ​ഷ​ണം ഡോ. ​എം.​വി. പി​ള്ള യാ​യി​രു​ന്നു. ന​ന്ദി സെ​ക്ര​ട്ട​റി അ​ന​ശ്വ​രം മാ​ന്പി​ള്ളി രേ​ഖ​പ്പെ​ടു​ത്തി . കെ ​എ ഡി ​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഇ​ന്ത്യ​ൻ ക​ൽ​ചു​റ​ൽ ആ​ൻ​റ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ (ഐ​സി​ഇ​സി) പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് വെ​ല​ങ്ങോ​ലി​ൽ സെ​ക്ര​ട്ട​റി ജോ​സ്ഒ​ച്ചാ​ലി​ൽ എ​ന്നി​വ​രു​ടെ​യൊ​ക്കെ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ കൂ​ടു​ത​ൽ ശോ​ഭ​യു​ള്ള​താ​ക്കി.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5