• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് ഫീ​നി​ക്സ് ആ​ശു​പ​ത്രി​യു​ടെ പ്രി​വി​ലേ​ജ് കാ​ർ​ഡ്
Share
അ​ബു​ദാ​ബി: മ​ല​യാ​ളി സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് മു​സ​ഫ​യി​ലു​ള്ള ഫീ​നി​ക്സ് മി​ല്ലേ​നി​യം ആ​ശു​പ​ത്രി​ക​ളി​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ക്കു​ന്പോ​ൾ കൊ​ടു​ക്കേ​ണ്ട ര​ജി​സ്ട്ര​ഷ​ൻ ഫീ​സ്, ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡ് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ചി​കി​ത്സ ചെ​ല​വി​ൽ 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് എ​ന്നി​ങ്ങ​നെ ആ​ക​ർ​ഷ​ക​മാ​യ പ​ദ്ധ​തി​ക​ളാ​ണ് പ്രി​വി​ലേ​ജ് കാ​ർ​ഡി​ലൂ​ടെ ആ​ശു​പ​ത്രി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യു​ടെ പ്ര​തി​നി​ധി ജി​തി​നാ​ണ് പ​ദ്ധ​തി​യെ കു​റി​ച്ച് അം​ഗ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​രി​ച്ച​ത്. പെ​രു​ന്നാ​ളോ​ട് അ​നു​ബ​ന്ധി​ച്ച് സ​മാ​ജം സം​ഘ​ടി​പ്പി​ച്ച പെ​രു​ന്നാ​ൾ കി​സ്‌​സ എ​ന്ന പ​രി​പാ​ടി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മാ​ജം വ​നി​താ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബാ​ല​വേ​ദി അം​ഗ​ങ്ങ​ളും ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് രേ​ഖി​ൻ സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​യു ഇ​ർ​ഷാ​ദ്, ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി റി​യാ​സു​ദ്ധീ​ൻ പി.​ടി, ട്ര​ഷ​റ​ർ അ​ജാ​സ് അ​പ്പാ​ട​ത്ത്, യേ​ശു​ശീ​ല​ൻ, സ​ലിം ചി​റ​ക്ക​ൽ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​എം അ​ൻ​സാ​ർ, സാ​ബു അ​ഗ​സ്റ്റി​ൻ, മ​നു കൈ​ന​ക​രി, അ​ബ്ദു​ൽ റ​ഷീ​ദ്, അ​ശോ​ക് കു​മാ​ർ മം​ഗ​ല​ത്ത്, സി​റാ​ജു​ദ്ധീ​ൻ, സ​ച്ചി​ൻ, വി​ദ്യ നി​ഷ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.