• Logo

Allied Publications

Americas
ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം പു​ര​സ്കാ​രം വി​റ്റ​ർ എ​ബ്ര​ഹാ​മി​ന്
Share
ഡാ​ള​സ്: മി​ക​ച്ച സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റി​ൽ ഫോ​റം പു​ര​സ്കാ​രം പ്ര​വാ​സി മ​ല​യാ​ളി ച​ല​ചി​ത്ര നി​ർ​മാ​താ​വാ​യ വി​ക്ട​ർ എ​ബ്ര​ഹാ​മി​ന്. 2500 രൂ​പ​യു​ടെ ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വു​മാ​ണ് പു​ര​സ്കാ​രം .

ന്ധ​ദി ലി​സ്റ്റ് ഓ​ഫ് ദി​സ്ന്ധ എ​ന്ന ഗ്ര​ഹാം സ്റ്റെ​യി​ൻ​സ് സി​നി​മ​യി​ലൂ​ടെ കാ​രു​ണ്യ​ത്തെ​യും സ​ഹ​ന​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും സ​ന്ദേ​ശം പ്രേ​ക്ഷ​ക​മ​ന​സുു​ക​ളി​ൽ എ​ത്തി​ച്ച​തി​നാ​ണ് പു​ര​സ്കാ​ര​മെ​ന്ന് ചെ​യ​ർ​മാ​ൻ ഡോ. ​സി വി ​വ​ട​വ​ന, സെ​ക്ര​ട്ട​റി അ​ച്ച​ൻ​കു​ഞ്ഞ് ഇ​ളം​തൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​ഗോ​ള ക്രൈ​സ്ത​വ സ​ഭ​യു​ടെ ഓ​ർ​മ്മ​ക​ളി​ൽ എ​ന്നും ക​ണ്ണീ​ർ ന​ന​വ് ന​ൽ​കു​ന്ന അ​നു​ഭ​വ ക​ഥ​യാ​ണ് വി​ക്ട​ർ എ​ബ്ര​ഹാ​മി​ന്‍റെ ച​രി​ത്ര​നി​ർ​മ്മാ​ണ മി​ക​വി​ലു​ള്ള​ത് ഒ​റീ​സ​യി​ലെ ഭാ​രി​പ്പെ​ട ഗ്രാ​മ​ത്തി​ൽ കു​ഷ്ഠ​രോ​ഗി​ക​ളു​ടെ ഇ​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും മ​ക്ക​ളാ​യ തി​മോ​ത്തി​യെ​യും ഫി​ലി​പ്പി​നെ​യും ജീ​പ്പി​നു​ള്ളി​ൽ തീ​യി​ട്ട് ചു​റ്റ് കൊ​ന്ന​താ​ണ് സം​ഭ​വം.

ഈ ​സം​ഭ​വ​ത്തി​ന്‍റെ കാ​ണാ​പു​റ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​യി അ​ഭ്ര​പാ​ളി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് വി​ക്ട​ർ എ​ബ്ര​ഹാ​മി​ൻ​റെ സ്റ്റെ​യി​ൻ​സ് ച​ല​ച്ചി​ത്രം. ഇം​ഗ്ലീ​ഷി​ൽ ആ​ദ്യം റി​ലീ​സാ​യ ചി​ത്രം പി​ന്നീ​ട് മ​ല​യാ​ളം ഹി​ന്ദി ത​മി​ഴ് തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി​മാ​റ്റം ന​ട​ത്തി.

അ​ഞ്ഞൂ​റി​ല​ധി​കം ടീ​മം​ഗ​ങ്ങ​ളു​ടെ അ​ഞ്ചു​വ​ർ​ഷ​ത്തെ പ​രി​ശ്ര​മ​ത്തി​ന് ഫ​ല​മാ​യാ​ണ് സ്റ്റെ​യി​ൻ ച​ല​ച്ചി​ത്രം സ്ക്രീ​നി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് . മും​ബൈ​യി​ൽ​ജ​നി​ച്ചു ക​ഴി​ഞ്ഞ നാ​ല്പ​തോ​ളം വ​ർ​ഷ​ങ്ങ​ളാ​യി അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് വി​റ്റ​ർ എ​ബ്ര​ഹാം. ജൂ​ലൈ 31 ന് ​ഡാ​ള​സി​ൽ ന​ട​ക്കു​ന്ന ക്രി​സ്ത്യ​ൻ ക​ൾ​ച്ച​റ​ൽ ഫോ​റം സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്