• Logo

Allied Publications

Europe
"മ്യൂ​സി​ക് മ​ഗ് സീ​സ​ണ്‍ 2 ' പുതിയ ഗാ​നം പു​റ​ത്തി​റ​ങ്ങി
Share
ഡ​ബ്ലി​ൻ : ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ ഒ​റി​ജി​ന​ൽ സി​രീ​സ് ആ​യ ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗ് സീ​സ​ൻ 2’’ലെ ​ഏ​റ്റ​വും പു​തി​യ ഒ​റി​ജി​ന​ൽ സോം​ഗ് പു​റ​ത്തി​റ​ങ്ങി. ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ മ്യൂ​സി​ക് ഡ​യ​റ​ക്ഷ​നി​ൽ വി​നോ​ദ് വേ​ണു ര​ച​ന നി​ർ​വ​ഹി​ച്ച "​പാ​ർ​വ്വയെ​ന്നെ' ​എ​ന്ന മ​നോ​ഹ​ര ത​മി​ഴ് ഗാ​നം പാ​ടി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് അ​യ​ർ​ല​ണ്ടി​ൽ നി​ന്നു​ള്ള റി​യ നാ​യ​ർ ആ​ണ്. വേ​റി​ട്ട ആ​ലാ​പ​ന​വും ച​ടു​ല​മാ​യ നൃ​ത്ത രം​ഗ​ങ്ങ​ളും അ​യ​ർ​ല​ണ്ടി​ന്‍റെ ന​ഗ​രഭം​ഗി​യും ഒ​ത്തു ചേ​ർ​ന്ന ഈ ​ഗാ​നം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​ക്ക​ഴി​ഞ്ഞു.

സം​ഗീ​ത​രം​ഗ​ത്തു മു​ന്നേ​റാ​ൻ കൊ​തി​ക്കു​ന്ന​വ​ർ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗ്’’ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്നു​ള്ള പ​ത്തോ​ളം പു​തി​യ പാ​ട്ടു​കാ​രെ​യാ​ണ് സം​ഗീ​ത​ലോ​ക​ത്തി​ന് സ​മ്മാ​നി​ക്കു​ന്ന​ത്.

ഇ​വ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് ഫോ​ർ മ്യൂ​സി​ക്സി​ന്‍റെ വ​രാ​നി​രി​ക്കു​ന്ന പ്രൊ​ജ​ക്ടു​ക​ളി​ൽ അ​വ​സ​ര​വു​മു​ണ്ട്. അ​യ​ർ​ല​ണ്ടി​ലെ മ​നോ​ഹ​ര​മാ​യ ന​ഗ​ര​ഭം​ഗി ക്യാ​മ​റ​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത് കി​ര​ണ്‍ ബാ​ബു ആ​ണ്. മെ​ന്‍റോ​സ് ആ​ന്‍റ​ണി എ​ഡി​റ്റിം​ഗും ഡി​ഐയും ​നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

പ്രി​യ​പ്പെ​ട്ട​യാ​ളു​ടെ ഓ​ർ​മ്മ​ക​ളി​ൽ ആ​ടി​പ്പാ​ടി ന​ട​ക്കു​ന്ന​താ​ണ് ന്ധ ​പാ​ർ​വ്വ യെ​ന്നെ ന്ധ ​എ​ന്ന മ​നോ​ഹ​ര​മാ​യ ഗാ​ന​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. മ്യൂ​സി​ക് 24 7 ചാ​ന​ലി​ലൂ​ടെ ആ​ണ് പാ​ട്ടു റീ​ലീ​സ് ആ​യി​രി​ക്കു​ന്ന​ത്. മ്യൂ​സി​ക് മ​ഗി​ലെ ബാ​ക്കി​യു​ള്ള ഗാ​ന​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഗ്ലോ​ബ​ൽ മ്യൂ​സി​ക് പ്രൊ​ഡ​ക്ഷ​ന്‍റെ കീ​ഴി​ൽ ജിം​സ​ണ്‍ ജെ​യിം​സ് ആ​ണ് ന്ധ​ന്ധ​മ്യൂ​സി​ക് മ​ഗ്’’ എ​ന്ന പ്രോ​ഗ്രാം അ​യ​ർ​ല​ണ്ടി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്