• Logo

Allied Publications

Americas
ഗി​ൽ​ബ​ർ​ട്ടൊ ഹി​നോ​സ ടെ​ക്സ​സ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ
Share
ഡാ​ള​സ്: ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ടെ​ക്സ​സ് അ​ധ്യ​ക്ഷ​നാ​യി ഗി​ൽ​ബ​ർ​ട്ടൊ ഹി​നോ​സ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സം​സ്ഥാ​ന സ​മ്മേ​ള​നം ര​ണ്ടു ദി​വ​സ​മാ​യി ഡാ​ള​സി​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 16 ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. കെ ​ബെ​യ്ലി ഹ​ച്ചി​സ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് സ​മ്മേ​ള​ന​ത്തി​നു വേ​ദി ഒ​രു​ക്കി​യി​രു​ന്ന​ത്.

2012 മു​ത​ൽ സം​സ്ഥാ​ന പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യി തു​ട​രു​ന്ന​തി​നാ​ൽ പു​തി​യൊ​രാ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണ​മെ​ന്ന നേ​താ​ക്ക​ളു​ടെ താ​ൽ​പ​ര്യം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ഡ​ലി​ഗേ​റ്റു​ക​ൾ വീ​ണ്ടും സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദം ഗി​ൽ​ബെ​ർ​ട്ടോ​യെ ഏ​ൽ​പി​ച്ച​ത്. ര​ണ്ടാം റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ലാ​ണ് ഗി​ൽ​ബെ​ർ​ട്ടൊ വി​ജ​യം ഉ​റ​പ്പി​ച്ച​ത്.

ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 58 ശ​ത​മാ​നം ഡ​ലി​ഗേ​റ്റു​ക​ൾ ഗി​ൽ​ബെ​ർ​ട്ടൊ​ക്ക് അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്ത​പ്പോ​ൾ എ​തി​രാ​ളി കിം ​റാ​ൽ​സ്ന 40 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. കാ​മ​റ​ണ്‍ കൗ​ണ്ടി മു​ൻ ജ​ഡ്ജി​യാ​യി​രു​ന്നു ഗി​ൽ​ബെ​ർ​ട്ടൊ സം​സ്ഥാ​നം മു​ഴു​വ​ൻ സ​ഞ്ച​രി​ച്ചു ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

ഈ ​വ​ർ​ഷം ടെ​ക്സ​സി​ൽ ന​ട​ക്കു​ന്ന ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ബെ​റ്റൊ ഒ ​റൂ​ർ​ക്കെ​യു​ടെ വി​ജ​യം ഉ​റ​പ്പി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കൂ​ടി പു​തി​യ പ്ര​സി​ഡ​ന്‍റി​ൽ നി​ക്ഷി​പ്ത​മാ​ണ്. നി​ല​വി​ലു​ള്ള ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ടി​നു ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ബെ​റ്റൊ ഇ​ത്ത​വ​ണ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ
വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും.
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവു
ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ