• Logo

Allied Publications

Americas
ജോസ് മേലേതിൽ ന്യൂയോർക്കിൽ അന്തരിച്ചു
Share
ന്യുയോർക്ക്: അടൂർ പറക്കോട് പരേതനായ മേലേതിൽ പാപ്പച്ചന്‍റേയും കുഞ്ഞമ്മ പാപ്പച്ചന്‍റേയും മകൻ ന്യൂയോർക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയറിൽ താമസിക്കുന്ന ജോസ് മേലേതിൽ (63) അന്തരിച്ചു. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവകാംഗമാണ്.

ഭാര്യ പരേതയായ സോഫി മേലേതിൽ. ഏക മകൾ ഡോ. ലിൻഡ മേലേതിൽ.
സഹോദരങ്ങൾ: തോമസ് മേലേതിൽ (അടൂർ), അലക്‌സാണ്ടർ മേലേതിൽ (ന്യൂയോർക്ക്).

പൊതുദർശനം: ജൂലൈ 17 ഞായറാഴ്ച വൈകിട്ട് 5:00 മുതൽ 8:00 വരെ ക്രൗസ് ഫ്യൂണറൽ ഹോമിൽ.( Krauss Funeral Home, 1097 Hempstead Turnpike 11010)

സംസ്‌കാര ശുശ്രൂഷകൾ: ജൂലൈ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് ഫ്രാങ്ക്‌ളിൻ സ്‌ക്വയർ സെന്റ് ബേസിൽ ദേവാലയത്തിൽ ആരംഭിക്കുന്നതും തുടർന്ന് 11 മണിയോടുകൂടി ഫാമിങ്‌ഡെയിൽ സെന്‍റ് ചാൾസ് സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്.

Wake:
Krauss Funeral Home,1097 Hempstead Turnpike 11010
Sunday July 17, 58 PM
Funeral:
St. Basil Orthodox Church Franklin Square,17 Randolph Ave, Franklin Square
Monday July 18, 8 AM
Burial:
St Charles Cemetery, 2015 Wellwood Ave
Farmingdale NY at 11 AM

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5