• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് ഏ​റ്റ​വും ഉ​യ​ർ​ന്ന ലെ​വ​ലി​ൽ
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് 19 ല​വ​ൽ റെ​ഡി​ലേ​ക്ക് (റെ​ഡ്) ഉ​യ​ർ​ന്നു​കൊ​ണ്ട് സെ​ന്‍റി​ഗ്ര​ഡ് ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റി പ്രി​വ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

ഇ​ൻ​ഡോ​റി​ലും പൊ​തു​വാ​ഹ​ന​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സി​ഡി​സി നി​ർ​ദേ​ശം കൗ​ണ്ടി, കോ​ളി​ൽ കൗ​ണ്ടി​ക​ളി​ൽ കോ​വി​ഡ് 19 ല​വ​ൽ റെ​ഡി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​പ്പോ​ൾ ഡ​ന്‍റ​ൽ കൗ​ണ്ടി​യി​ൽ യെ​ല്ലോ ലെ​വ​ൽ അ​ല​ർ​ട്ട് മാ​ത്ര​മാ​ണു​ള്ള​ത്.

ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ഒ​മി​ക്രോ​ണ്‍ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് BA4, BA5 എ​ന്നി​വ​യാ​ണു പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കാ​ത്ത​വ​രി​ൽ കൂ​ടു​ത​ൽ കാ​ണു​ന്ന​തെ​ന്നു വ​ക്താ​വ് യൂ​ണി​വേ​ഴ്സി​റ്റി സൗ​ത്ത് വെ​സ്റ്റ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി കാ​ണി​ക്കു​ന്നു. 75 ശ​ത​മാ​ന​ത്തി​ലും ഇ​തു പ്ര​ക​ട​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഡാ​ള​സി​ൽ കൗ​ണ്ടി​യി​ലെ കോ​വി​ഡ് ല​വ​ൽ ഗ്രീ​നി​ൽ നി​ന്നും ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ് യെ​ല്ലോ ല​വ​ലി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​തെ​ന്നാ​ണു കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്തി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡോ. ​ഫി​ലി​പ് യം​ഗ് പ​റ​ഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം അ​ധി​ക​മാ​കു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വും ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന യാ​ത്രി​ക​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഡോ. ​ഫി​ലി​പ് അ​വ​കാ​ശ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച നോ​ർ​ത്ത് ടെ​ക്സ​സി​ൽ മാ​ത്രം 725 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും ബൂ​സ്റ്റ​ർ ഡോ​സ് എ​ടു​ക്കാ​ത്ത​വ​രും പെ​ട്ടെ​ന്ന് അ​വ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്