• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Share
തി​രു​വ​ന​ന്ത​പു​രം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ 13ാം മ​ത് binniel ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഇ​ന്ത്യ റീ​ജ​ണ്‍ ഭാ​ര​വാ​ഹി​ക​ൾ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ൽ​കി. ഗ്ലോ​ബ​ൽ​ചെ​യ​ർ​മാ​ൻ ഗോ​പാ​ല പി​ള്ള, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി​ന്‍റോ ക​ണ്ണ​ന്പ​ള്ളി, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പി.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്ത്യ റീ​ജ​ണ്‍ ചെ​യ​ർപേ​ഴ്സ​ണ്‍ വി​ജ​യ​ല​ക്ഷ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

ഡ​ബ്ല്യു​എം​സി അ​ടു​ത്ത ര​ണ്ടു​വ​ർ​ഷം പ്ര​വ​ർ​ത്തി​ക​മാ​ക്കാ​ൻ പോ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭ​രി​ക്കു​ന്ന ഗ​വ​ണ്മ​ന്‍റു​മാ​യി ചേ​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന പ്ര​ദ​മാ​യ പ്ര​വ​ർ ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​ഗോ​ള വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പ​ത്ര​ണ്ട് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫോ​റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ലോ​ക ത്തി​ന്‍റെ പ​ല​ഭാ​ഗ​ത്തു​ള്ള മി​ക​ച്ച സ​ർ​വ​ക​ലാ​ശാ​ല​ക​ളും ആ​യി ബ​ന്ധി​പ്പി​ക്കു​ക​യും പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കി കൊ​ടു​ക്കു​ക​യു​മാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ഡ​ബ്ല്യു​എം​സി അം​ഗ​ങ്ങ​ൾ​ക്കും മ​റ്റു മ​ല​യാ​ളി​ക​ൾ​ക്കും ലോ​ക​ത്തെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളു​മാ​യി വ്യ​വ​സാ​യ ശൃം​ഖ​ല കെ​ട്ടി​പ്പ​ടു​ക്കു​വാ​ൻ ഉ​ത​കു​മാ​റ് ഒ​രു വാ​ണി​ജ്യ സാ​മ്രാ​ജ്യം മ​ല യാ​ളി​ക​ളു​ടെ ഇ​ട​യി​ൽ കെ​ട്ടി​പ്പ ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൂ​ടാ​തെ എ​ൻ​ആ​ർ​കെ ഫോ​റം, മെ​ഡി​ക്ക​ൽ ഫോ​റം, വു​മ​ണ്‍​സ് ഫോ​റം, പ്ര​വാ​സി ലീ​ഗ​ൽ അ​സി​സ്റ്റ​ന്‍റ് ഫോ​റം, ടൂ​റി​സം ഫോ​റം എ​ന്നി​വ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി ക​ഴി​ഞ്ഞു. ആ​ഗോ​ള​ത​ല ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര മാ​യ വി​ക​സ​ത്തി​ന് പ​ങ്കാ​ളി ആ​കാ​നാ​ണ് ഡ​ബ്ല്യു​എം​സി ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടാ​തെ സാ​മൂ​ഹ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല യി​ൽ സ​മ​ഗ്ര​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ഡ​ബ്ല്യു​എം​സി പ്ര​വ​ർ ത്തി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ
വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും.
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവു
ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡന്‍റ്​ ജെ​യിം​സ് കൂ​ട​ലി​ന് കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സ്വീ​ക​ര​ണം നൽകി.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റായി തെരഞ്ഞെ​ടു​ത്ത ജെ​യിം​സ് കൂ​ട​ലി​ന് കോ​ണ്‍​ഗ്