• Logo

Allied Publications

Delhi
’പ്ര​വാ​സി ര​ത്ന’ അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം
Share
ന്യൂ​ഡ​ൽ​ഹി: വേ​ൾ​ഡ് എ​ൻ​ആ​ർ​ഐ കൗ​ണ്‍​സി​ൽ വി​വി​ധ മേ​ഖ​ക​ളി​ൽ ന​ൽ​കു​ന്ന പ്ര​വാ​സി ര​ത്ന അ​വാ​ർ​ഡി​ന് അ​ർ​ഹ​ത​യു​ള്ള​വ​ർ ഓ​ഗ​സ്റ്റ് 31ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, ബി​സി​ന​സ്, ക​ലാ​കാ​യി​ക മേ​ഖ​ല​ക​ളി​ൽ അ​നു​ക​ര​ണീ​യ മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ച ഇ​ന്ത്യ​ക്കാ​രാ​യ വ്യ​ക്തി​ക​ൾ​ക്കും ഇ​ന്ത്യ​ക്കാ​ർ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​ന്ത്യ​യി​ൽ ജീ​വി​ച്ചു​കൊ​ണ്ട് ത​ന്നെ അ​താ​ത് മേ​ഖ​ല​ക​ളി​ൽ മാ​തൃ​ക തീ​ർ​ത്ത വ്യ​ക്തി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​വ​ർ​ക്ക് ’രാ​ഷ്ട്ര ര​ത്ന’ എ​ന്ന പേ​രി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ക.

വി​ജ​യി​ക​ളാ​കു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് 50,000 രൂ​പ​യും പ്ര​ശ​സ്തി ഫ​ല​ക​വും മൊ​മ​ന്േ‍​റാ​യും ഉ​ൾ​പ്പെ​ടു​ന്ന പു​ര​സ്കാ​ര​വും മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് മൊ​മ​ന്േ‍​റാ​യും പ്ര​ശ​സ്തി ഫ​ല​ക​വും ഉ​ൾ​പ്പെ​ടു​ന്ന അ​വാ​ർ​ഡും ന​ൽ​കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​കു​റി​പ്പി​ൽ പ​റ​ഞ്ഞു. അ​വാ​ർ​ഡി​ന് പ​രി​ഗ​ണി​ക്കേ​ണ്ട അ​പേ​ക്ഷ​യി​ൽ 500 വാ​ക്കി​ൽ കൂ​ടാ​ത്ത അ​ത്യാ​വ​ശ്യ വി​വ​ര​ങ്ങ​ൾ ഉ​ൾ​പെ​ടു​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.

പ്ര​വാ​സി ഇ​ന്ത്യാ​ക്കാ​രു​ടെ നാ​ട്ടി​ലോ വി​ദേ​ശ​ത്തോ ഉ​ള്ള സം​ഘ​ട​ന​ക​ൾ​ക്കും അ​പേ​ക്ഷ അ​യ​ക്കാം. പ്ര​വാ​സ ജീ​വി​തം ക​ഴി​ഞ്ഞ് നാ​ട്ടി​ലെ​ത്തു​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ, സാ​ന്പ​ത്തി​ക, സാ​മൂ​ഹി​ക, മാ​ന​സി​ക ഉ​ന്ന​മ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും പ്ര​വാ​സ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഏ​തെ​ങ്കി​ലും നി​ല​യി​ലു​ള്ള സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ർ​ഹ​ത​യു​ണ്ട്.

അ​പേ​ക്ഷ​യും നാ​മ​നി​ർ​ദ്ദേ​ശ​വും ഓ​ഗ​സ്റ്റ് 31ന​കം Award@WordlNRICouncil.orgഎ​ന്ന ഇ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് അ​യ​ക്ക​ണം. സം​ശ​യ​ങ്ങ​ൾ, ചോ​ദ്യ​ങ്ങ​ൾ, നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ ഉ​ണ്ട​ങ്കി​ൽ അ​തും ഇ​മെ​യി​ൽ ചെ​യ്യാ​വു​ന്ന​താ​ണ്. ഇ​മെ​യി​ൽ ഹി​ന്ദി, ഇം​ഗ്ളീ​ഷ് എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഭാ​ഷ​ക​ളി​ൽ ആ​യി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

വേ​ൾ​ഡ് എ​ൻ​ആ​ർ​ഐ കൗ​ണ്‍​സി​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളാ​യി തു​ട​രു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും കൗ​ണ്‍​സി​ൽ നി​ശ്ച​യി​ക്കു​ന്ന അ​വാ​ർ​ഡ് ജൂ​റി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കു​മെ​ന്നും പ്ര​സ്തു​ത തീ​രു​മാ​നം ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​ർ​ഹ​ത വേ​ൾ​ഡ് എ​ൻ​ആ​ർ​ഐ കൗ​ണ്‍​സി​ൽ ഡ​യ​റ​ക്ടേ​ഴ്സ് ഒ​ഴി​കെ മ​റ്റാ​ർ​ക്കും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പു​ര​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും മ​റ്റു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും WordlNRICouncil.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ.
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ (20 ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​
ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​