• Logo

Allied Publications

Middle East & Gulf
കുടിവെള്ള പദ്ധതി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു
Share
കുവൈറ്റ് : കുവൈറ്റിലെ കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കെ ഇ എ കുവൈറ്റിന്‍റെ സഗീർ മെമ്മോറിയൽ കുടിവെള്ള പദ്ധതി കോളിയടുക്കം ലക്ഷം വീട് കോളനിയിൽ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ നാടിന് സമർപ്പിച്ചു.

17 വർഷം പൂർത്തിയാക്കുന്ന കെ.ഇ.എയുടെ ഏറ്റവും അഭിമാനകരമായ ഒരു സംരംഭമാണ് നാടിന് സമർപ്പിച്ചത്. മുൻകാലങ്ങളിൽ കാസർഗോഡിന്‍റെ ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കെ ഇ എ നടത്തിപ്പോരുന്ന സജീവ പ്രവർത്തനങ്ങളെ കാസർഗോഡിന്റെ എംപി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.

കെ ഇ എ ഹോം കൺവീനർ എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂ ഫൈജ അബൂബക്കർ, പഞ്ചായത്ത് അംഗം മനോജ് കുമാർ.കെ.ഇ.എ, വൈസ് പ്രസിഡണ്ട് സുബൈർ കാടങ്കോട്, അഡ്വൈസറി അംഗം രാമകൃഷ്ണൻ കള്ളാർ , സാമൂഹ്യപ്രവർത്തകൻ എൻ എ മുനീർ, കോളിയടുക്കം ഹൗസിംഗ് കോളനി കമ്മിറ്റി സെക്രട്ടറി ശ്രീ ഇബ്രാഹിം എന്നിവർ ആശംസകൾ അർപ്പിച്ചു.

സംസാരിച്ചു.സംഘടന നടപ്പിലാക്കിയ നൂറുകണക്കിന് ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങൾ ട്രഷറർ മുഹമ്മദ് കുഞ്ഞി വിവരിച്ചു.

കെ ഇ എ പ്രതിനിധികളായ ഹസ്സൻ സി എച്, സെമിയുള്ള കെ വി, മുഹമ്മദ് ഹദ്ദാദ്, അബ്ദുല്ല പൈക്ക,ചന്ദ്രൻ, ശുഹൈബ്,മുരളി വാഴക്കോടൻ ,ഫൈസൽ സി എച്, കമറുദീൻ, ഹംസ ബല്ല തുടങ്ങിയവർ സന്നിഹിതരായിരുന്നു. സലാം കളനാട് സ്വാഗതവും
നവാസ് പള്ളിക്കാൽ നന്ദി പ്രകാഷിപ്പിച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി