• Logo

Allied Publications

Europe
രണ്ടാം റൗണ്ടിലും ഋഷി സുനാക് മുന്നിൽ
Share
ല​​​ണ്ട​​​ൻ: ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ൽ ബോ​​​റി​​​സ് ജോ​​​ൺ​​​സ​​​ന്‍റെ പി​​​ൻ​​​ഗാ​​​മി​​​യെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി​​​യി​​​ലെ എം​​​പി​​​മാ​​​ർ ന​​​ട​​​ത്തു​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ ര​​​ണ്ടാം റൗ​​​ണ്ടി​​​ലും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ മു​​​ൻ ധ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​നാ​​​ക് മു​​​ന്നി​​​ൽ. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 101 വോ​​​ട്ട് ല​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ സു​​​വെ​​​ല്ല ബ്രേ​​​വ​​​ർ​​​മാ​​​ൻ 27 വോ​​​ട്ടു​​​മാ​​​യി പു​​​റ​​​ത്താ​​​യി.

വാ​​​ണി​​​ജ്യ​​​ സ​​​ഹ​​​മ​​​ന്ത്രി പെ​​​ന്നി മോ​​​ർ​​​ഡ​​​ന്‍റ് (83 വോ​​​ട്ട്), വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ലി​​​സ് ട്ര​​​സ് (67) എ​​​ന്നി​​​വ​​​ര​​​ട​​​ക്കം അ​​​ഞ്ചു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​നി​​​യു​​​ള്ള​​​ത്. അ​​​ടു​​​ത്ത റൗ​​​ണ്ട് വോ​​​ട്ടെ​​​ടു​​​പ്പ് തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ്. ര​​​ണ്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി ചു​​​രു​​​ങ്ങു​​​ന്ന​​​തു​​​വ​​​രെ എം​​​പി​​​മാ​​​രു​​​ടെ വോ​​​ട്ടെ​​​ടു​​​പ്പു തു​​​ട​​​രും. തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ന്തി​​​മ വോ​​​ട്ടെ​​​ടു​​​പ്പി​​​ലാ​​​ണു​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​​ണ്ടെ​​​ത്തു​​​ക. സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​നു പു​​​തി​​​യ നേതാവിനെ പ്ര​​​ഖ്യാ​​​പി​​​ക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.