• Logo

Allied Publications

Americas
ഡാ​ള​സി​ൽ കോ​പ്പ​ർ വ​യ​ർ മോ​ഷ്ടാ​ക്ക​ൾ വി​ല​സു​ന്നു; ഇ​ന്‍റ​ർ​നെ​റ്റും ടെ​ലി​ഫോ​ണും നി​ശ്ച​ലം
Share
ഡാ​ള​സ്: കോ​പ്പ​ർ വ​യ​ർ മോ​ഷ്ടി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഡാ​ള​സി​ൽ വ​ർ​ധി​ക്കു​ന്നു. കോ​പ്പ​ർ വ​യ​ർ മോ​ഷ്ടി​ക്കു​ന്ന​ത് ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സു​ക​ളും, ടെ​ലി​ഫോ​ണ്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ശ്ച​ല​മാ​ക്കു​ന്ന​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് മോ​ഷ്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ശ്ര​മം ഉൗ​ർ​ജ്ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​സി യൂ​ണി​റ്റു​ക​ളു​ടെ കോ​പ്പ​ർ വ​യ​ർ വെ​ട്ടി​യെ​ടു​ക്കു​ന്ന​തു മൂ​ലം, ഡാ​ള​സ് ക്ലി​ഫ് ഭാ​ഗ​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് സി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചി​ട്ടു​ണ്ട്. എ​സി​യു​ടെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യ​തോ​ടെ പ​ല വീ​ടു​ക​ളു​ലും ചൂ​ടു കൂ​ടു​ത​ലാ​ണ്.

മോ​ഷ്ടാ​ക്ക​ളു​ടെ ല​ക്ഷ്യം കോ​പ്പ​ർ​വ​യ​ർ വെ​ട്ടി​യെ​ടു​ക്കു​ക എ​ന്ന​താ​ണെ​ന്ന് ഡാ​ള​സ് പോ​ലീ​സ് പ​റ​ഞ്ഞു. കോ​പ്പ​റി​ന്‍റെ വി​ല വ​ർ​ധി​ച്ച​തും മോ​ഷ്ടാ​ക്ക​ളെ ഇ​തി​നു പ്രേ​രി​പ്പി​ക്കു​ന്നു. മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഡാ​ള​സ് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ക്യാ​മ​റ​ക​ളി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്