• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യ​യി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ഓ​ഗ​സ്റ്റ് 15 മു​ത​ൽ
Share
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ ഇ​പ്പോ​ൾ അ​വ​ധി​ക്കാ​ലം കു​ടും​ബ​മൊ​ത്തു​ള്ള യാ​ത്ര​ക​ൾ​ക്കും, ബ​ന്ധു​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും, കൂ​ട്ടു​കാ​രൊ​ത്ത് ഇ​ഷ്ട​വി​നോ​ദ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും, സ​മ്മ​ർ ക്യാ​ന്പു​ക​ളി​ലൂ​ടെ വ്യ​ക്തി​ത്വ​വി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന​തിനും ല​ക്ഷ്യ​മി​ടു​ക​യാ​ണ​ല്ലോ. കൂ​ട്ട​ത്തി​ൽ വി​നോ​ദ​പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും, ഇ​ഷ്ട​ഗ​യി​മു​ക​ളി​ലൂ​ടെ​യും, വി​വി​ധ ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളി​ലൂ​ടെ​യും അ​ൽ​പം ബൈ​ബി​ൾ വി​ജ്ഞാ​ന​വും കൂ​ടി​യാ​യാ​ലെ​ന്താ. ഇ​താ അ​തി​നു​ള്ള സു​വ​ർ​ണാ​വ​സ​രം.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ലെ മ​ത​ബോ​ധ​ന​സ്കൂ​ളാ​ണ് പ്രീ ​കെ മു​ത​ൽ അ​ഞ്ചാം ക്ലാ​സു​വ​രെ​യു​ള്ള സ്കൂ​ൾ കുട്ടി​ക​ൾ​ക്കാ​യി ഓ​ഗ​സ്റ്റ് 15 മു​ത​ൽ 19 വ​രെ ഒ​രാ​ഴ്ച്ച​നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​വ​ധി​ക്കാ​ല ബൈ​ബി​ൾ പ​ഠ​ന​പ​രി​ശീ​ല​ന​പ​രി​പാ​ടി (വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ) ന​ട​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ രാ​വി​ലെ 9 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ​യാ​ണ് ക്ലാ​സ് സ​മ​യം. ദേ​വാ​ല​യ​ത്തി​ന്‍റെ താ​ഴ​ത്തെ​നി​ല​യി​ലു​ള്ള മ​ത​ബോ​ധ​ന​സ്കൂ​ൾ ക്ലാ​സ്മു​റി​ക​ളും, അ​നു​ബ​ന്ധ ഹാ​ളു​ക​ളു​മാ​ണ് കുട്ടി​ക​ളു​ടെ നേ​രി​ട്ടു​ള്ള പ​ഠ​ന​പ​രി​ശീ​ല​ന​ത്തി​നു​പ​യോ​ഗി​ക്കു​ന്ന​ത്.

MONUMENTAL Celebrating God's Greatness എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ തീം. ​ക്ലാ​സ് റൂം ​പ​ഠ​ന​ത്തി​നു പു​റ​മെ ബൈ​ബി​ളി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളും, ക​ഥ​ക​ളും ആ​ക്ഷ​ൻ സോം​ഗ്, ക​ഥാ​ക​ഥ​നം, സ്കി​റ്റ്, പ​വ​ർ പോ​യി​ന്‍റ്, ആ​ർ​ട്ട്വ​ർന്‍റ്, ആ​നി​മേ​ഷ​ൻ വീ​ഡി​യോ, വി​വി​ധ​യി​നം ഗെ​യി​മു​ക​ൾ, പ്രെ​യി​സ് ആ​ന്‍റ് വ​ർ​ഷി​പ്പ് എ​ന്നി​വ​യി​ലൂ​ടെ കുട്ടി​ക​ൾക്ക് മ​ന​സി​ലാ​കു​ന്ന രീ​തി​യി​ൽ ര​സ​ക​ര​മാ​യി അ​വ​ത​രി​പ്പി​ച്ച് ബൈ​ബി​ൾ അ​ത​ർ​ഹി​ക്കു​ന്ന​രീ​തി​യി​ൽ കുട്ടി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലൂ​ടെ ബൈ​ബി​ൾ സ​ങ്ക​ൽ​പ്പ​ങ്ങ​ൾ​ക്കë​സൃ​ത​മാ​യി യു​വ​ജ​ന​ങ്ങ​ളു​ടെ ഭാ​വ​ന ചി​റകു​വി​ട​ർ​ത്തു​ന്ന അനുഭൂ​തി​യാ​യി​രി​ക്കും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ക.

ഗ്രേ​ഡ് ലെ​വ​ൽ അë​സ​രി​ച്ച് വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി​ട്ടാ​ണ് പ​ഠ​ന​പ​രി​ശീ​ല​ന​പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ടീ ​ഷ​ർ​ട്ട്, പ​ഠ​ന​സ​ഹാ​യ​കി​റ്റ്, ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​ദി​വ​സ​ത്തെ വി​ബി​എ​സ് പ്രോ​ഗ്രാ​മിൽ കു​ട്ടി​ക്ക് 40 ഡോ​ള​ർ, ര​ണ്ടുകു​ട്ടി​ക​ൾ​ക്ക് 75, മൂì​പേ​ർ​ക്ക് 100, നാ​ലു​പേ​ർ​ക്ക് 120 എ​ന്നീ ക്ര​മ​ത്തി​ലാണ് ഫീ​സ് നി​ര​ക്ക്. ജൂ​ലൈ 15 ആ​ണ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന​തി​യ​തി. സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫീ​സ് ഓ​ണ്‍​ലൈ​ൻ ആ​യോ, ചെ​ക്കാ​യോ, പ​ണ​മാ​യോ ഓ​ഫീ​സി​ൽ അ​ട​ക്കാം.

ഇ​ട​വ​ക​വി​കാ​രി റ​വ. ഫാ. കുര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ, മ​ത​ബോ​ധ​ന​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, കൈ​ക്കാ​രന്മാ​ർ, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ യൂ​ത്ത്ലീ​ഡേ​ഴ്സാ​യ കാ​ത​റീ​ൻ സി​മെ​ന്തി, ബ്രി​യാ​ന കൊ​ച്ചു​മു​ട്ടം, അ​ലി​സാ സി​ജി എ​ന്നി​വ​രാ​ണൂ ഈ ​വ​ർ​ഷ​ത്തെ വി​ബി​എ​സ് പ്രോ​ഗ്രാ​മി​നു നേ​തൃ​ത്വം ന​ൽകു​ന്ന​ത്. ഓ​ഗ​സ്റ്റ് 15 തി​ങ്ക​ളാ​ഴ്ച്ച ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ടു​ന്ന വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ പ്രോ​ഗ്രാ​മി​നു സ​ഹാ​യി​ക്കാ​നാ​യി ഹൈ​സ്കൂ​ൾ വോ​ള​ന്‍റി​യേ​ഴ്സി​നെ ആ​വ​ശ്യ​മു​ണ്ട്. താ​ൽ​ര്യ​മു​ള്ള​വ​ർ ദേ​വാ​ല​യ വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. കുട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ ക ​തി വോ​ള​ന്‍റി​യേ​ഴ്സ് ആ​യി സേ​വ​ന​മë​ഷ്ടി​ക്കു​ന്ന​വ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വരു, സ​ദാ​സ​മ​യ​വും മു​ഖാ​വ​ര​ണം ധ​രി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യു​ള്ള​വു​രു​മാ​യി​രി​ക്ക​ണം.

ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തിë​ള്ള വെ​ബ്സൈ​റ്റ്:
www.syromalabarphila.org/vbs2022/

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക
ടോം ​പാ​റ്റാ​നി​യി​ൽ (സെ​ക്ര​ട്ട​റി) 267 456 7850

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്