• Logo

Allied Publications

Middle East & Gulf
യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: നാ​ലു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ മു​തി​ർ​ന്ന അം​ഗ​വും, ക​ല കു​വൈ​റ്റ് മു​ൻ കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യ ജെ ​ആ​ൽ​ബ​ർ​ട്ടി​ന് ക​ല കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. ക​ല കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് ,ക​ലാ വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ണ്ണി ശൈ​ലേ​ഷ് , കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി ​കെ നൗ​ഷാ​ദ്, ലോ​ക​കേ​ര​ള സ​ഭ അം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, ഡോ.​അ​മീ​ർ അ​ഹ​മ്മ​ദ് ( ഐ​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ്), ഷേ​ർ​ളി (പി​പി​എ​ഫ് സെ​ക്ര​ട്ട​റി), കെ.​വി​നോ​ദ് (പി​പി​എ​ഫ്) , ര​മ അ​ജി​ത്ത് (വ​നി​താ​വേ​ദി ), ക​ല​യു​ടെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​യ സി. ​കൃ​ഷ്ണ​ൻ , ജോ​സ് മു​ട്ടം , സ​ലിം രാ​ജ്, ടി ​ആ​ർ സു​ധാ​ക​ര​ൻ, അ​നി​ൽ സ്മൃ​തി തു​ട​ങ്ങി നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. അ​ബ്ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് യോ​ഗ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.