• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും, ബോ​ർ​ഡ് മെ​ന്പ​റു​മാ​യ രാ​ജേ​ഷ് പു​ഷ്പ​രാ​ജ​ന്‍റ മാ​താ​വ് ര​ത്ന​കു​മാ​രി പു​ഷ്പ​രാ​ജ​ൻ (71) പു​ഷ്പാ​ല​യം, മെ​ഴു​വേ​ലി (ഫ്ളോ​റ​ൽ പാ​ർ​ക്ക്, ന്യൂ​യോ​ർ​ക്ക്) അ​ന്ത​രി​ച്ചു. പ​രേ​ത​യു​ടെ വി​യോ​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​സ്ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന്യൂ ​ഹൈ​ഡ് പാ​ർ​ക്ക് കേ​ര​ള കി​ച്ച​ണി​ൽ കൂ​ടി​യ മീ​റ്റിം​ഗി​ൽ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​ഷു​വ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​തോ​മ​സ്, ഫൊ​ക്കാ​ന​യു​ടെ പേ​രി​ൽ ക​മ്മി​റ്റി മെ​ന്പ​റാ​യ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര, ക​മ്മി​റ്റി മെ​ന്പ​ർ മാ​ത്യ​കു​ട്ടി ഈ​ശോ എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ക​മ്മി​റ്റി മെ​ന്പേ​ഴ്സ് എ​ല്ലാ​വ​രും ചേ​ർ​ന്ന് രാ​ജേ​ഷി​ന്‍റെ ഭ​വ​നം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക​യും നൈ​മ​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് അ​നു​ശോ​ച​ന​വും, ആ​ദ​രാ​ഞ്ജ​ലി​ക​ളും അ​ർ​പ്പി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്ത മു​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് കു​രി​യ​ൻ അ​നു​ശോ​ച​ന സ​ന്ദേ​ശ​വും ന​ൽ​കി. നൈ​മ​യെ സ്നേ​ഹി​ച്ചി​രു​ന്ന നൈ​മ​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കു​മാ​യി​രു​ന്ന അ​മ്മ​യു​ടെ വി​യോ​ഗ​ത്തി​ൽ എ​ല്ലാ​വ​രും ദുഃ​ഖം രേ​ഖ​പെ​ടു​ത്തി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്