• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് മേ​ഖ​ലാ കു​ടും​ബ​സം​ഗ​മം ജൂ​ലൈ 23ന്
Share
ന്യൂ​യോ​ർ​ക്ക്: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന നോ​ർ​ത്ത് ഈ​സ്റ്റ് മേ​ഖ​ലാ കു​ടും​ബ​സം​ഗ​മം ജൂ​ലൈ 23 ശ​നി​യാ​ഴ്ച ഭ​ദ്രാ​സ​ന ആ​സ്ഥാ​ന ദേ​വാ​ല​യ​മാ​യ സെ​ന്‍റ് അ​ഫ്രേം ക​ത്തീ​ഡ്ര​ലി​ൽ വ​ച്ച് ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

രാ​വി​ലെ 8ന് ​ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭം കു​റി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ, റീ​ജ​ണ​നി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും. തി​ക​ച്ചും ആ​ത്മീ​യ​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളും ന​വീ​ന​മാ​യ ആ​ശ​യ​ങ്ങ​ളും ഉ​ൾ​പെ​ടു​ത്തി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ​സം​ഗ​മം അ​ഭി. മെ​ത്രാ​പ്പോ​ലീ​ത്താ തി​രു​മ​ന​സ് കൊ​ണ്ടു ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ങ്ങ​ളെ വി​ളി​ച്ചി​രി​ക്കു​ന്ന വി​ളി​ക്ക് യോ​ഗ്യ​രാ​യി ന​ട​പ്പി​ൻ (എ​ഫേ​സ്യ​ർ 4:1) എ​ന്ന​താ​യി​രി​ക്കും സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം.

അ​ദ്ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ ചെ​യ​ർ​മാ​നും സു​പ്ര​സി​ദ്ധ സം​ഗീ​ത സം​വി​ധാ​യ​ക​നും മി​ക​ച്ച പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​സ​ണ്ണി സ്റ്റീ​ഫ​ൻ, ട്രാ​ഡാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും സു​പ്ര​സി​ദ്ധ പ്ര​ഭാ​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ഡോ. ​ജോ ആ​ൻ ചു​ങ്ക​പ്പു​ര എ​ന്നി​വ​രാ​ണ്. സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​ബി​എ​സ് രാ​വി​ലെ ത​ന്നെ ആ​രം​ഭി​ക്കു​ന്ന​താ​ണ്.​ഉ​ച്ച​യ്ക്കു​ശേ​ഷം അ​ദ്ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​ത്യേ​ക മീ​റ്റിം​ഗു​ക​ളും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഭ​ദ്രാ​സ​ന ച​രി​ത്ര​ത്തി​ൽ ഏ​ടു​ക​ളി​ൽ എ​ന്നെ​ന്നും സ്മ​രി​ക്ക​പെ​ടു​ന്ന ഈ ​മേ​ഖ​ലാ കു​ടും​ബ​സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി തീ​ർ​ക്കു​ന്ന​തി​നാ​യി അ​തി​ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി മ​ർ​ക്കോ​സ് കോ​ത​ക​രി​യി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് ജേ​ക്ക​ബ് ചാ​ലി​ശേ​രി​ൽ, ട്ര​ഷ​റ​ർ ക​മാ​ൻ​ഡ​ർ ബാ​ബു വ​ട​ക്കേ​ട​ത്ത്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ നി​ഷാ വ​ർ​ഗീ​സ്, നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജ​ണ്‍ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ. ഫാ. ​ജെ​റി ജേ​ക്ക​ബ്, പി.​ഒ. ജോ​ർ​ജ്, ജോ​യി ഇ​ട്ട​ൻ, യോ​ഹ​ന്നാ​ൻ പ​റ​ന്പാ​ത്ത്, ജെ​യിം​സ് ജോ​ർ​ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ സാ​ജു പൗ​ലോ​സ് മാ​രോ​ത്ത്, ബോ​ബി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്