• Logo

Allied Publications

Middle East & Gulf
ഈ​ദ് ദി​ന​ത്തി​ൽ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ സ്നേ​ഹ​സം​ഗ​മ​മാ​യി ഷി​ഫ മ​ല​യാ​ളി സ​മാ​ജം കേ​ര​ളോ​ത്സ​വം
Share
റി​യാ​ദ്: ഷി​ഫ മ​ല​യാ​ളി സ​മാ​ജം പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം റി​യാ​ദ് നെ​സ്റ്റോ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​ശ​സ്ത സി​നി​മാ​ത​രം ക​ലാ​ഭ​വ​ൻ പ്ര​ജോ​ദും ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ വി​വേ​കാ​ന​ന്ദ​നും മാ​ലി​നി നാ​യ​രും ചേ​ർ​ന്ന് അ​ര​ങ്ങേ​റി​യ സം​ഗീ​ത നി​ശ റി​യാ​ദി​ലെ ക​ലാ ആ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. പ​രി​പാ​ടി​യി​ൽ ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം​ആ​ളു​ക​ൾ​പ​ങ്കെ​ടു​ത്തു.

ഷി​ഫാ മ​ല​യാ​ളി സ​മാ​ജം ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ന​ട​ത്തി​യി​ട്ടു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മൂ​ന്ന​രകോ​ടി രൂ​പ​യും ഭ​വ​ന​ര​ഹി​ത​രാ​യ മൂ​ന്ന് അം​ഗ​ങ്ങ​ൾ​ക്ക് ത​ണ​ൽ ഭ​വ​ന പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്ന് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച ന​ൽ​കി​യ​തും മ​ര​ണ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ കു​ടും​ബ സ​ഹാ​യ​വും, പെ​ൻ​ഷ​ൻ പ​ദ്ധ​തി, വി​വാ​ഹ​സ​ഹാ​യം,കേ​ര​ളോ​ത്സ​വം, അ​പ​ക​ട​മോ രോ​ഗ​മോ മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ൾ​ക്ക് വി​ടു​ത​ൽ സ​ഹാ​യം മു​ത​ലാ​യ​വ ന​ട​ത്തി വ​രു​ന്നു കേ​ര​ളോ​ത്സ​വം 2022 മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സാ​ബു പ​ത്ത​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് യോ​ഗം ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.

സ​ത്താ​ർ കാ​യം​കു​ളം റി​യാ​ദി​ന്‍റെ പൊ​തു സ​മൂ​ഹ​ത്തി​ൽ ഷി​ഫ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ക്ര​ട്ട​റി മ​ധു വ​ർ​ക്ക​ല സ്വാ​ഗ​ത​വും ക​ണ്‍​വീ​ന​ർ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. അ​വ​താ​ര​ക​നാ​യി സ​ജി​ൻ നി​ഷാ​നും റി​യാ​ദ് മീ​ഡി​യ ഫോ​റം പ്ര​തി​നി​ധി​ക​ളാ​യി ന​സ​റു​ദ്ദീ​ൻ വി.​ജെ, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജ​ലീ​ൽ ആ​ല​പ്പു​ഴ, ഷി​ബു ഉ​സ്മാ​ൻ എ​ന്നി​വ​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ നൗ​ഷാ​ദ് ആ​ലു​വ ഡൊ​മി​നി​ക്, ക​ബീ​ർ പ​ട്ടാ​ന്പി പു​ഷ്പ​രാ​ജ്, ന​വാ​സ് വെ​ള്ളി​മാ​ഡൂ​ർ, നാ​സ​ർ ലെ​യ്സ്, മു​സ്ത​ഫ നെ​സ്റ്റോ, ഷാ​ജ​ഹാ​ൻ ചാ​വ​ക്കാ​ട്,സു​ധീ​ർ കു​മ്മി​ൾ ജോ​ണ്‍​സ​ണ്‍, റ​ഫീ​ഖ് ഹ​സ്‌​സ​ൻ, വി​ജ​യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര വ​ല്ലി ജോ​സ് അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര റാ​ഫി പാ​ങ്ങോ​ട് ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി സ​ലാം, പെ​രു​ന്പാ​വൂ​ർ ഷാ​ജി, മ​ഠ​ത്തി​ൽ ക്ലീ​റ്റ​സ് , ജ​ബ്ബാ​ർ പൂ​വാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മോ​ഹ​ന​ൻ ക​രു​വാ​റ്റ, ഉ​മ്മ​ർ മാ​ന​ത്ത്, മു​ര​ളി അ​രീ​ക്കോ​ട് , മു​ജീ​ബ് കാ​യം​കു​ളം വൈ​സ് പ്ര​സി​ഡ​ന്‍റുമാരാ​യ ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്, ജോ​യി​ൻ സെ​ക്ര​ട്ട​റി​മാ​രാ​യ പ്ര​കാ​ശ് വ​ട​ക​ര, ബി​ജുമ​ട​ത്ത​റ ജോ​യി​ൻ ട്ര​ഷ​റ​ർ​മാ​രാ​യ സ​ലീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഹം​സ മ​ക്കാ സ്റ്റോ​ർ, ഷ​ജീ​ർ ക​ല്ല​ന്പ​ലം, മ​ണി ആ​റ്റി​ങ്ങ​ൽ, ഉ​മ്മ​ർ പ​ട്ടാ​ന്പി ,ഹ​നീ​ഫ കൂ​ട്ടാ​യി, ബി​ജു സി​എ​സ്, അ​ജ​യ​ൻ അ​ഫ്സ​ൽ, വി​ശ്വം​ഭ​ര​ൻ ര​ജീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​യും ട്ര​ഷ​റ​ർ വ​ർ​ഗീ​സ് ആ​ളു​ക്കാ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.