• Logo

Allied Publications

Americas
പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ന്യൂ​യോ​ർ​ക്കി​ൽ ജൂ​ലൈ 15ന് ​മോ​ട്ടി​വേ​ഷ​ൻ സ്പീ​ച്ച് ന​ട​ത്തു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ മ​ജീ​ഷ്യ​നും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റു​മാ​യ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ളാ സെ​ൻ​ട്ര​ലി​ൽ ജൂ​ലൈ 15 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​മോ​ട്ടി​വേ​ഷ​ൻ സ്പീ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്നു.

ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി നി​ര​വ​ധി വേ​ദി​ക​ളി​ൽ മാ​ജി​ക് പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു ലോ​ക പ്ര​ശ​സ്തി നേ​ടി​യ മു​തു​കാ​ട് ഈ ​രം​ഗ​ത്ത് ഒ​ട്ടേ​റെ പു​തു​മ​ക​ൾ സൃ​ഷ്ടി​ച്ചി​രു​ന്നു. മാ​ജി​ക് എ​ന്ന ക​ല​യെ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ ജ​ന​പ്രി​യ​മാ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​യാ​ണ് മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട്. സ്റ്റേ​ജ് ഷോ​ക​ളി​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ലൂ​ടെ​യും നി​ര​വ​ധി യു​വാ​ക്ക​ളെ ഈ ​രം​ഗ​ത്തേ​ക്ക് ആ​ക​ർ​ഷി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ആ​രാ​ധ​ക​രെ വി​ഷ​മ​ത്തി​ലാ​ഴ്ത്തി പ്രൊ​ഫ​ഷ​ണ​ൽ മാ​ജി​ക് ജീ​വി​ത​ത്തോ​ട് വി​ട​പ​റ​ഞ്ഞു ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ന​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു . ആ ​കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ
മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു പ്രോ​ജെ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം . തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ജി​ക് പ്ലാ​ന​റ്റ് എ​ന്ന സ്ഥാ​പ​നം തു​ട​ങ്ങി 200 കു​ട്ടി​ക​ളെ താ​മ​സി​പ്പി​ച്ചു മാ​ജി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​രി​പാ​ടി​ക​ൾ പ​ഠി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മോ​ട്ടി​വേ​ഷ​ൻ സ്പീ​ച്ച് ന​മ്മു​ടെ​യൊ​ക്കെ ജീ​വി​ത​ത്തി​ന്‍റെ അ​ർ​ത്ഥ​ത​ല​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യി ന​ട​ത്തു​ന്ന പ്ര​സം​ഗം സ​ദ​സ് നി​ശ​ബ്ദ​മാ​യി കേ​ട്ടി​രി​ന്നു​പോ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ൾ കേ​ൾ​വി​ക്കാ​രെ മ​റ്റൊ​രു​ലോ​ക​ത്തേ​ക്ക് എ​ത്തി​ക്കും. ന​മ്മി​ൽ പു​തി​യ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കേ​ൾ​വി​ക്കാ​ർ​ക്കു ക​ഴി​യു​ന്നു. ഇ​ന്ന് ലോ​ക​ത്തെ ഏ​റ്റ​വും ന​ല്ല ഒ​രു മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റാ​ണ് അ​ദ്ദേ​ഹം.

ന്യൂ​യോ​ർ​ക്കി​ലെ കേ​ര​ള സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന മോ​ട്ടി​വേ​ഷ​ൻ സ്പീ​ച്ചി​ൽ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ് . കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ (845 5535671 ) ഫി​ലി​പ്പ് മ​ഠ​ത്തി​ൽ (917 459 7819 ), ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര (516 445 1873 ) അ​ല​ക്സ് എ​സ്ത​പ്പാ​ൻ (പ്ര​സി​ഡ​ന്‍റ് കേ​ര​ളാ സെ​ന്‍റ​ർ ) റി​നോ​ജ് കൊ​രു​ത് (പ്ര​സി​ഡ​ന്‍റ്ഗ​ഇ​അ​ച​അ ) പോ​ൾ ജോ​സ് (കേ​ര​ളാ സ​മാ​ജം ) ലാ​ജി തോ​മ​സ് (ന​യി​മ പ്ര​സി​ഡ​ന്‍റ് ) മാ​ത്യു തോ​മ​സ് (പ്ര​സി​ഡ​ന്‍റ് ക​അ​ങ​അ​ഘ​ക ) ബോ​ബ​ൻ തോ​ട്ടം (പ്ര​സി​ഡ​ന്‍റ് ഘ​ശാ​സ​മ ) ജോ​യി ഇ​ട്ട​ൻ ,ബി​നോ​യ് തോ​മ​സ് എ​ബ്ര​ഹാം തോ​മ​സ് , അ​പ്പു​കു​ട്ട​ൻ നാ​യ​ർ, മേ​രി ഫി​ലി​പ്പ് , റെ​ജി കു​ര്യ​ൻ, ഡി​ൻ​സി​ൽ ജോ​ർ​ജ് , ജെ​യിം​സ് എ​ബ്ര​ഹാം, രാ​ജു എ​ബ്ര​ഹാം , ഡോ. ​അ​ന്നാ ജോ​ർ​ജ് എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.
ാമ​ഷ​ശ​ര​ബാൗ​വേൗ​സ​മ​റ​ബ2022​ഷൗ​ഹ്യ12.​ഷു​ഴ

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.