• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് പ​തി​നേ​ഴാം വാ​ർ​ഷി​കാ​ഘോ​ഷം: ഫ്ള​യ​ർ & റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ന്ധ​ക​ണ്ണൂ​ർ മ​ഹോ​ത്സ​വം​ന്ധ പ​വേ​ർ​ഡ് ബൈ ​അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് ഫ്ള​യ​റും റാ​ഫി​ൾ കൂ​പ്പ​ണും പ്ര​കാ​ശ​നം ചെ​യ്തു.

മം​ഗാ​ഫ് ഫോ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഹു​സേ​ഫ അ​ബാ​സി എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ള​യ​ർ ക​ണ്ണൂ​ർ മ​ഹോ​ത്സ​വം മീ​ഡി​യ ക​ണ്‍​വീ​ന​ർ ഉ​മേ​ഷ് കീ​ഴ​റ​യ്ക്കും, റാ​ഫി​ൾ കൂ​പ്പ​ണ്‍, ക​ണ്ണൂ​ർ മ​ഹോ​ത്സ​വം റാ​ഫി​ൾ ക​മ്മി​റ്റി ജോ. ​ക​ണ്‍​വീ​ന​ർ സു​ജേ​ഷ് മാ​ണി​യ​ത്തി​നും ന​ൽ​കി​ക്കൊ​ണ്ട് പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.


ഒ​ക്ടോ​ബ​ർ 7 ന് ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ മ​ഹ​ബു​ള്ള ഇ​ന്നോ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​ർ​ട്സ് ഫെ​സ്റ്റും, വി​ധു പ്ര​താ​പ്, ര​ഞ്ജി​നി ജോ​സ്, ഷി​ഹാ​ബ് ഷാ​ൻ, ഷ​ഹാ​ന, എ​ന്നി​വ​ർ ചേ​ർ​ന്ന് ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ​യും നി​പി​ൻ നി​ര​വ​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ന്‍റ​ലി​സം ഷോ​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​