• Logo

Allied Publications

Europe
മേ​രി ചി​റ്റാ​മ​ഠ​ത്തി​ൽ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ബോ​ഹോ​ൾ​ട്ട്: ജ​ർ​മ​നി​യി​ലെ ബോ​ഹോ​ൾ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മേ​രി ഡി. ​ചി​റ്റാ​മ​ഠ​ത്തി​ൽ(76) അ​ന്ത​രി​ച്ചു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ബേ​ബി ചി​റ്റാ​മ​ഠ​ത്തി​ലി​ന്‍റെ ഭാ​ര്യ​യാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ നീ​ലീ​ശ്വ​രം ഞാ​ളി​യ​ൻ കു​ടും​ബാം​ഗ​മാ​ണ് മേ​രി.

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ജൂ​ലൈ 13 ബു​ധ​ൻ രാ​വി​ലെ 11.15 ന് ​ബോ​ഹോ​ൾ​ട്ടി​ലെ സെ​ന്‍റ് പോ​ൾ ദേ​വാ​ല​യ​ത്തി​ൽ(Breslauer Strasse24, 46397 Bocholt) ആ​രം​ഭി​ച്ച് 12.45 ന് ​പ​ള്ളി (Bluecher Strasse 122) സെ​മി​ത്തേ​രി​യി​ൽ.

മ​ക്ക​ൾ : ജാ​സ്മി​ൻ, ജി​ൽ​സ​ണ്‍.​മ​രു​മ​ക്ക​ൾ: ക്രി​സ്റ്റ്യാ​ൻ, സാ​ൻ​യ. കൊ​ച്ചു​മ​ക്ക​ൾ : ജാ​ൻ, ജോ​ന, മി​ക്ക.

1974 ൽ ​ജ​ർ​മ​നി​യി​ലെ​ത്തി​യ മേ​രി ബോ​ഹോ​ൾ​ട്ടി​ലെ സെ​ന്‍റ് ആ​ഗ്ന​സ് ഹോ​സ്പി​റ്റ​ലി​ൽ 2007 വ​രെ ന​ഴ്സാ​യി​രു​ന്നു.

മെ​ഗാ തി​രു​വാ​തി​ര​യു​മാ​യി ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ.
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ബെ​ക്ക്റ്റ​നി​ലു​ള്ള കിം​ഗ്സ് ഫോ​ർ​ഡ് ക​മ്യൂ​ണി​റ്റി സ്കൂ​ൾ ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന "ആ​ര​വം 2023' എ​ന്ന പ​രി​പാ​ടി​യി​ൽ വ​ച്
യൂ​റോ​സോ​ണി​ല്‍ പ​ണ​പ്പെ​രു​പ്പം കു​റ​ഞ്ഞു.
ബ്ര​സ​ല്‍​സ്: യൂ​റോ​സോ​ണ്‍ പ​ണ​പ്പെ​രു​പ്പം 4.3 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.
യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വം; പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​ന്ത്യ.
ല​ണ്ട​ന്‍: യു​കെ​യി​ലെ ഇ​ന്ത്യ​ന്‍ സ്ഥാ​ന​പ​തി​യെ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ബ്രി​ട്ട​ന്‍ സ​ര്‍​ക്കാ​രി​നെ ഇ​ന്ത്യ പ്ര​തി​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ റീ​ജ​യ​ൻ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്‌ മു​ത​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ബൈ​ബി​ൾ ക​ലോ​ത്സ​വ മ​ത്സ​ര​ങ്ങ​ളു​ടെ റീ​ജ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്‌ മു​ത​ൽ ആ​രം​ഭി​ക്കും.
മ​റി​യാ​മ്മ തോ​മ​സി​ന്‍റെ സം​സ്കാ​രം ഇ​ന്ന്.
റാ​ന്നി: ജ​ര്‍​മ​നി​യി​ലെ വു​പ്പ​ര്‍​ട്ടാ​ലി​ലെ പ്ര​മു​ഖ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ ലോ​ട്ട​സ് ട്രാ​വ​ല്‍​സ് എം​ഡി സ​ണ്ണി തോ​മ​സി​ന്‍റെ അ​മ്മ​യും റാ​