• Logo

Allied Publications

Middle East & Gulf
കെ​പി​എ ബ​ഹ്റി​ൻ സ്നേ​ഹ​സ്പ​ർ​ശം ഏ​ഴാ​മ​ത് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. കിം​ഗ് ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് കെ​പി​എ സ്നേ​ഹ​സ്പ​ർ​ശം ര​ക്ത​ദാ​ന​ക്യാ​ന്പ് നോ​ർ​ക്ക ബ​ഹ്റി​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ടി.​സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ട്ര​ഷ​റ​ർ രാ​ജ് കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ കു​മാ​ർ, സെ​ക്രെ​ട്ട​റി​മാ​രാ​യ സ​ന്തോ​ഷ് കാ​വ​നാ​ട്, അ​നോ​ജ് മാ​സ്റ്റ​ർ, അ​സി. ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. രാ​വി​ലെ 7 മു​ത​ൽ ആ​രം​ഭി​ച്ച ക്യാ​ന്പി​ൽ 100 ഓ​ളം പ്ര​വാ​സി​ക​ൾ ര​ക്ത​ദാ​ന​വും, പ​ബ്ല ലേ​റ്റ്് ദാ​ന​വും ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നൂ​ബ് ത​ങ്ക​ച്ച​ൻ, നാ​രാ​യ​ണ​ൻ, ലി​നീ​ഷ് പി. ​ആ​ചാ​രി, ര​തി​ൻ തി​ല​ക് എ​ന്നി​വ​ർ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു.

ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ജി​ത് ബാ​ബു, ന​വാ​സ് ക​രു​നാ​ഗ​പ്പ​ള്ളി, വി.​എം. പ്ര​മോ​ദ്, കെ.​പി.​എ ഹ​മ​ദ് ടൗ​ണ്‍ ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​ദീ​പ്, രാ​ഹു​ൽ, വി​ഷ്ണു, വി​നീ​ത് എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി അം​ഗ​ങ്ങ​ളാ​യ ജ്യോ​തി പ്ര​മോ​ദ്, ജി​ബി ജോ​ണ്‍, ബി​നി​ത അ​ജി​ത് എ​ന്നി​വ​ർ ക്യാ​ന്പ് നി​യ​ന്ത്രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.