• Logo

Allied Publications

Middle East & Gulf
അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ബീ​റ്റ് ദി ​ഹി​റ്റ് ക്യാ​ന്പ​യി​ന് തു​ട​ക്ക​മാ​യി
Share
അ​ബു​ദാ​ബി : യു​എ​ഇ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ചൂ​ട് കാ​ലാ​വ​സ്ഥ​യി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന ജോ​ലി​ക്കാ​രു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ല​ക്ഷ്യം​വ​ച്ച് അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ബീ​റ്റ് ദി ​ഹീ​റ്റ് ക്യാ​ന്പ​യി​ൻ തു​ട​ക്കം കു​റി​ച്ചു.

ചൂ​ടു​കാ​ല രോ​ഗ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​താ​ണ് ക്യാ​ന്പ​യി​ൻ ല​ക്ഷ്യം​വ​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ അ​ബു​ദാ​ബി മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​നി​ധി ഹു​മൈ​ദ് അ​ബ്ദു​ള്ള അ​ൽ മ​ർ​സൂ​ഖി, അ​ബു​ദാ​ബി പോ​ലീ​സ് പ്ര​തി​നി​ധി​ക​ളാ​യി ഷാ​ഫി അ​ൽ ഹാ​ജി​രി , അ​ലി അ​ൽ മ​ൻ​സൂ​രി എ​ന്നി​വ​രും എ​മി​റേ​റ്റ്സ് റെ​ഡ് ക്രെ​സെ​ന്‍റി​ൽ എ​സ്വ അ​ൽ കെ​ത്വാ​രി, സ​മ അ​ബു അ​ലൂ​ല തൗ​ഫീ​ഖ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. അ​ബു​ദാ​ബി​യി​ൽ വി​വി​ധ ക​ന്പ​നി​ക​ളു​ടെ അ​ന്പ​തോ​ളം ഹെ​ൽ​ത്ത് ആ​ൻ​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ ച​ട​ങ്ങി​ൽ അ​തി​ഥി​ക​ളാ​യി.

അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ഡോ. ​വി​നോ​ദ് ത​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. .​സം​ഗീ​ത ശ​ർ​മ്മ, സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ, അ​ഡ്മി​ൻ മാ​നേ​ജ​ർ ഉ​മേ​ഷ് ച​ന്ദ്ര​ൻ ,ബി​സി​ന​സ് ഡെ​വ​ല​പ്മെ​ൻ​റ് മാ​നേ​ജ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.