• Logo

Allied Publications

Middle East & Gulf
ഗ​ഫൂ​ർ മൂ​ടാ​ടി​ക്ക് കു​വൈ​റ്റ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണീ​ർ​പ്ര​ണാ​മം
Share
കു​വൈ​റ്റ് സി​റ്റി : പ്ര​മു​ഖ പ്ര​വാ​സി ഫോ​ട്ടോ​ഗ്രാ​ഫ​ർ ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി മീ​ഡി​യ ഫോ​റം അ​നു​ശോ​ചി​ച്ചു. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ’’ഗ​ഫൂ​ർ മൂ​ടാ​ടി​ക്കൊ​പ്പം’’ എ​ന്ന ച​ട​ങ്ങി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

കു​വൈ​റ്റി​ലെ മ​ല​യാ​ളി മീ​ഡി​യ ഫോ​റ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ സ​ജീ​വ​മാ​യി​രു​ന്ന ഗ​ഫൂ​ർ മൂ​ടാ​ടി മു​ൻ​കാ​ല ക​ണ്‍​വീ​ന​ർ കൂ​ടി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി സി​ബി ജോ​ർ​ജി​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശം ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

മ​ല​യാ​ളി മീ​ഡി​യ​ഫോ​റം കു​വൈ​റ്റ് ക​ണ്‍​വീ​ന​ർ നി​ക്സ​ണ്‍ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തോ​മ​സ് മാ​ത്യു ക​ട​വി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ലി​ൻ തൃ​പ്ര​യാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഹ​ബീ​ബ് മു​റ്റി​ച്ചൂ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വി​വി​ധ സം​ഘ​ട​ന​ക​ളെ​യും കൂ​ട്ടാ​യ്മ​ക​ളെ​യും പ്ര​തി​നി​ധീ​ക​രി​ച്ച് ഹം​സ പ​യ്യ​ന്നൂ​ർ, അ​സീ​സ് തി​ക്കോ​ടി, അ​നി​ൽ പി ​അ​ല​ക്സ്, സു​ജി​ത് സു​രേ​ശ​ൻ, സാം ​പൈ​ന​മൂ​ട്, മു​ഹ​മ്മ​ദ് റി​യാ​സ്, സ​ലാം വ​ളാ​ഞ്ചേ​രി, ജി​പ്സ​ണ്‍ ജോ​ർ​ജ്, എ​സ് എ ​ല​ബ്ബ, ചെ​സ്‌​സി​ൽ ചെ​റി​യാ​ൻ, പി ​ജി ബി​നു, ന​ളി​നാ​ക്ഷ​ൻ, മ​ധു മാ​ഹി, ജോ​യ​ൽ , ര​തീ​ഷ്, സീ​നു മാ​ത്യൂ​സ്, സി​ന്ധു ര​മേ​ഷ്, സ​ന്തോ​ഷ് പു​ന​ക്ക​ൽ, സാം ​ന​ന്ദി​യാ​ട്ട്, ഷാ​ജി ര​ഘു​വ​ര​ൻ, മാ​ർ​ട്ടി​ൻ മാ​ത്യു, സു​രേ​ഷ് തോ​മ​സ്, തോ​മ​സ് ജോ​ർ​ജ് എ​ന്നീ​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.