• Logo

Allied Publications

Europe
എ​യ്ൽ​സ്ഫോ​ർ​ഡി​ൽ ആ​ദ്യ​ബു​ധ​നാ​ഴ്ച ശു​ശ്രൂ​ഷ​ക്ക് ജൂ​ലൈ 6ന് ​തു​ട​ക്കം
Share
എ​യ്ൽ​സ്ഫോ​ർ​ഡ്: വി​ശ്വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ഏ​റെ പ്ര​ചാ​രം നേ​ടി​യ എ​യ്ൽ​സ്ഫോ​ർ​ഡ് മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​നു​ശേ​ഷം ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ഭൂ​മി​യി​ലേ​ക്ക് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ്യ​ബു​ധ​നാ​ഴ്ച ശു​ശൂ​ഷ ആ​രം​ഭി​ക്കു​ന്നു. ജൂ​ലൈ 6 മു​ത​ൽ എ​ല്ലാ ആ​ദ്യ​ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്ക് എ​യ്ൽ​സ്ഫോ​ർ​ഡി​ലെ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ നേ​തൃ​ത്വം ന​ൽ​കും. പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യം വി​ശു​ദ്ധ സൈ​മ​ണ്‍ സ്റ്റോ​ക്കി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ പു​ണ്യ​ഭൂ​മി​യും, ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​രി​യ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​ണ് എ​യ്ൽ​സ്ഫോ​ർ​ഡ്.

വൈ​കി​ട്ട് നാ​ലി​ന്് എ​യ്ൽ​സ്ഫോ​ർ​ഡി​ലെ പ്ര​ശ​സ്ത​മാ​യ ജ​പ​മാ​ല​രാ​മ​ത്തി​ലൂ​ടെ സൗ​ഖ്യ ജ​പ​മാ​ല ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. വൈ​കി​ട്ട് അ​ഞ്ചി​ന് സെ​ന്‍റ് ജോ​സ​ഫ് ചാ​പ്പ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ നൊ​വേ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​ട​ക്കും. വൈ​കി​ട്ട് 7ന് ​പ​രി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടു​കൂ​ടി ശു​ശ്രൂ​ഷ​ക​ൾ​ക്ക് സ​മാ​പ​ന​മാ​കും.

എ​യ്ൽ​സ്ഫോ​ർ​ഡി​ലെ ഒൗ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ സീ​റോ​മ​ല​ബാ​ർ മി​ഷ​ൻ ഈ ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ക​ർ​മ്മ​ല​മാ​താ​വി​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം നി​ല​കൊ​ള്ളു​ന്ന ഈ ​ആ​ത്മീ​യ സ​ങ്കേ​ത​ത്തി​ൽ തു​ട​ക്കം കു​റി​ക്കു​ന്ന ആ​ദ്യ​ബു​ധ​നാ​ഴ്ച തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലേ​ക്കും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യി​ലേ​ക്കും എ​ല്ലാ​വ​രെ​യും ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ടോ​മി എ​ടാ​ട്ട് അ​റി​യി​ച്ചു.

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന