• Logo

Allied Publications

Americas
ജ​യ കു​ള​ങ്ങ​ര​യെ ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക പ്രോ​ഗ്രാ​മി​ന്‍റെ ചെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Share
ഒ​ഹാ​യോ: 2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ലെ ക്നാ​യി തോ​മാ ന​ഗ​റി​ൽ ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ​തും ഇ​ന്പ​മേ​റി​യ​തും മു​ഴു​വ​ൻ കാ​ണി​ക​ളു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റു​ന്ന​തു​മാ​യ ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക മ​ത്സ​ര​ത്തി​ന്‍റെ പ്രോ​ഗ്രാം ചെ​യ​ർ​പേ​ഴ്സ​ണാ​യി ജ​യ കു​ള​ങ്ങ​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സം​ഘ​ട​നാ​മി​ക​വു​കൊ​ണ്ടും ക​ലാ​സാം​സ്കാ​രി​ക​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​കൊ​ണ്ടും മി​ക​വ് തെ​ളി​യി​ച്ച ജ​യ കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ത്ത​വ​ണ​ത്തെ ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക മ​ത്സ​രം വ​ള​രെ ഉ​ന്ന​ത​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​തും ര​സ​ക​ര​വും വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യി​രി​ക്കു​മെ​ന്ന് കെ​സി​സി​എ​ൻ​എ ലെ​യ്സ​ണ്‍ ഡോ. ​ദി​വ്യ വ​ള്ളി​പ്പ​ട​വി​ൽ പ​റ​ഞ്ഞു. ജ​യ കു​ള​ങ്ങ​ര​യോ​ടൊ​പ്പം ഈ ​മ​ത്സ​ര​ത്തി​ന്‍റെ കോ​ചെ​യേ​ഴ്സാ​യി ലി​സ് ജോ​സ​ഫ്, ജാ​ക്ലി​ൻ ജേ​ക്ക​ബ് താ​മ​റാ​ത്ത്, ഷീ​ബ ചെ​റു​ശ്ശേ​രി​ൽ, ജ​സി പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി കെ.​സി.​സി.​എ​ൻ.​എ. പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

കേ​ര​ള റൗ​ണ്ട്, റ്റാ​ല​ന്‍റ് റൗ​ണ്ട്, പ്ലാ​റ്റ്ഫോം റൗ​ണ്ട് എ​ന്നീ മൂ​ന്ന് ഇ​ന​ങ്ങ​ളി​ലാ​യാ​ണ് ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് ജ​യ കു​ള​ങ്ങ​ര അ​റി​യി​ച്ചു. ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി മു​ന്നോ​ട്ടു​വ​ന്ന എ​ല്ലാ മ​ത്സ​രാ​ർ​ത്ഥി​ക​ളും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ചി​ട്ടു​ള്ള​വ​രാ​ണെ​ന്നും, ഇ​ത്ത​വ​ണ​ത്തെ ക്നാ​നാ​യ മ​ന്ന​ൻ​മ​ങ്ക മ​ത്സ​രം വ​ള​രെ ര​സ​ക​ര​വും വാ​ശി​യേ​റി​യ​തും, വി​ജ്ഞാ​ന​പ്ര​ദ​വു​മാ​യി​രി​ക്കു​മെ​ന്നും ഇ​തി​ന്‍റെ കോ​ർ​ഡി​നേ​റ്റേ​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​യ​ർ​മാ​ൻ ജ​യ കു​ള​ങ്ങ​ര (847 778 2104), ലി​സ് ജോ​സ​ഫ് (803 622 3414), ജാ​ക്ലി​ൻ താ​മ​റാ​ത്ത് (914 413 4188), ഷീ​ബ ചെ​റു​ശ്ശേ​രി​ൽ (952 212 3536), ജ​സി ലൂ​ക്കോ​സ് പ​ള്ളി​ക്കി​ഴ​ക്കേ​തി​ൽ (248 705 8338) എ​ന്നി​വ​രെ കെ.​സി.​സി.​എ​ൻ.​എ. എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ പേ​രി​ൽ അ​നു​മോ​ദി​ക്കു​ന്നു എ​ന്നും കെ.​സി.​സി.​എ​ൻ.​എ. എ​ക്സി​ക്യൂ​ട്ടീ​വി​നു​വേ​ണ്ടി സെ​ക്ര​ട്ട​റി ലി​ജോ മ​ച്ചാ​നി​ക്ക​ൽ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്