• Logo

Allied Publications

Middle East & Gulf
സാ​ര​ഥി കു​വൈ​റ്റ് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്: സാ​ര​ഥി കു​വൈ​റ്റ് ഇ​ന്ത്യ​യു​ടെ 76മ​ത് സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ജൂ​ലൈ 1 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ 7 വ​രെ ന​ട​ത്തി​യ ക്യാ​ന്പി​ൽ നൂ​റി​ൽ​പ​രം ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.

കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കി​ൽ നേ​രി​ടു​ന്ന ര​ക്ത ദൗ​ർ​ല​ഭ്യം നേ​രി​ടു​ന്ന​തി​നാ​യി സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം സം​ഘ​ടി​പ്പി​ച്ച ക്യാ​ന്പി​ന് സാ​ര​ഥി ഹ​സാ​വി സൗ​ത്ത് യൂ​ണി​റ്റും സാ​ര​ഥി സെ​ൻ​ട്ര​ൽ ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റ് ടീ​മും നേ​തൃ​ത്വം ന​ൽ​കി.

ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം സാ​ര​ഥി പ്ര​സി​ഡ​ൻ​റ് സ​ജീ​വ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി. സാ​ര​ഥി ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സാ​ര​ഥി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ബി​ജു സി.​വി. വി​ശ​ദീ​ക​രി​ക്കു​ക​യും, സാ​ര​ഥി ട്ര​ഷ​റ​ർ അ​നി​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ് ര​ക്ത​ദാ​ന ക്യാ​ന്പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ജേ​ഷ് വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ത​ദ​വ​സ​ര​ത്തി​ൽ സാ​ര​ഥി കു​വൈ​റ്റ് ജൂ​ലൈ 10ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​മാ​യ നി​റ​ക്കൂ​ട്ട് 2022 ൻ​റെ ഫ്ള​യ​ർ പ്ര​കാ​ശ​നം സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു.

സാ​ര​ഥി കു​വൈ​റ്റി​ൻ​റെ ഹ​സ്‌​സാ​വി സൗ​ത്ത് യൂ​ണി​റ്റും, സാ​ര​ഥി ക്രൈ​സി​സ് മാ​നേ​ജ്മെ​ൻ​റ് ക​മ്മ​റ്റി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി നേ​തൃ​ത്വം ന​ൽ​കി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​ന്പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ വി​ജേ​ഷ്, വി​ജ​യ​ൻ, ശ്രീ​കാ​ന്ത്, കൃ​പേ​ഷ്,ഷാ​ജി ശ്രീ​ധ​ര​ൻ,അ​ഭി​ജി​ത്ത്, അ​ഭി​ഷേ​ക്, ഷി​ബു കെ.​പി, അ​രു​ണ്‍ പ്ര​സാ​ദ്, തേ​ജ​സ് കൃ​ഷ്ണ,മാ​യ അ​നു​മോ​ൻ,അ​ഞ്ചു രാ​ജീ​വ്, അ​നി​ല സു​ദി​ൻ, ര​ഹ​ന ഷ​ഫ​ർ, ക​വി​ത, റീ​ന ബി​ജു, ബി​ന്ദു സ​ജീ​വ്, സ​ന​ൽ​കു​മാ​ർ, അ​ജി​ത് ആ​ന​ന്ദ്, മൃ​ദു​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ് ചെ​യ്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.