• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക്നാ​നാ​യ ദേ​വാ​ല​യം ഇ​ട​വ​ക പെ​രു​ന്നാ​ൾ കൊ​ണ്ടാ​ടി
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് സെ​ൻ​റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ദേ​വാ​ല​യം പ​രി​ശു​ദ്ധ പ​ത്രോ​സ് ശ്ലീ​ഹാ​യു​ടെ പെ​രു​ന്നാ​ൾ ഭ​ക്തി​പൂ​ർ​വം കൊ​ണ്ടാ​ടി. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ഭ​ക്തി​സാ​ന്ദ്ര​മാ​യ റാ​സ ന​ട​ത്ത​പ്പെ​ട്ടു. തു​ട​ർ​ന്ന് നേ​ർ​ച്ച വി​ള​ന്പോ​ടു കൂ​ടി പെ​രു​ന്നാ​ൾ സ​മാ​പി​ച്ചു.

ഉ​പ​രി​പ​ഠ​നാ​ർ​ഥം നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന കു​ട്ടി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി. പെ​രു​ന്നാ​ളി​ന് ഫാ. ​ഷെ​റി​ൻ സി. ​കൊ​ല്ല​ന്പ​റ​ന്പി​ൽ, ഫാ. ​ജി​ബു ചെ​റി​യാ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കി. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ട്ര​സ്റ്റി സ​ജു ഉ​തു​പ്പാ​ൻ, സെ​ക്ര​ട്ട​റി റെ​യ്ജു അ​രീ​ക്ക​ര, ജോ​സ​ഫ് മാ​ത്യു, അ​നി​ൽ ചാ​ക്കോ, റി​നോ എ​ബ്ര​ഹാം, എ​ൽ​ബി​ൻ എ​ബ്ര​ഹാം, ജേ​ക്ക​ബ് മാ​ത്യു, ജി​ജോ തോ​മ​സ്, അ​മ​ൽ എ​ബ്ര​ഹാം, സു​രേ​ഷ് എ​ബ്ര​ഹാം, നി​തി​ൻ സാ​ബു, അ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.