• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ്‍: നൗ​മ​ൽ റ​ഹ്മാ​ൻ പ്ര​സി​ഡ​ന്‍റ്, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ക്ര​ട്ട​റി
Share
മ​നാ​മ : പ്ര​വാ​സി വെ​ൽ​ഫ​യ​ർ മ​നാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യി നൗ​മ​ൽ റ​ഹ്മാ​നെ​യും സെ​ക്ര​ട്ട​റി​യാ​യ് അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി​യെ​യും ട്ര​ഷ​റ​ർ ആ​യി സ​ജീ​ബി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ൻ​സാ​ർ ത​യ്യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും വി​നോ​ദ് നെ​ടു​മ​ങ്ങാ​ട് അ​സി. സെ​ക്ര​ട്ട​റി​യു​മാ​ണ്. ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന മെ​ഡ്കെ​യ​ർ മ​നാ​മ സോ​ണ​ൽ കോ​ഡി​നേ​റ്റ​റാ​യി അ​ൻ​സാ​ർ കൈ​താ​ണ്ടി​യി​ൽ, സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​റി​ന്‍റെ മ​നാ​മ സോ​ണ​ൽ കോ​ഡി​നേ​റ്റ​റാ​യി തം​ജീ​ദ് പി ​സി എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഷ​മീം കെ ​ജെ, ജാ​ഫ​ർ പി, ​തം​ജീ​ദ്, റാ​സി​ഖ് ക​ണ്ണൂ​ർ, ഷൗ​ക്ക​ത്ത് അ​ലി, റ​ഷീ​ദ സു​ബൈ​ർ, ഷീ​ബ ദി​ലീ​പ്, അ​ബ്ദു​ൽ ഖാ​ദ​ർ,അ​യ്യൂ​ബ് ഖാ​ൻ, ബ​ഷീ​ർ വൈ​ക്കി​ല​ശ്ശേ​രി, ഷ​ഫീ​ഖ് മ​ല​പ്പു​റം എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​നാ​മ സോ​ണ​ൽ ആ​സ്ഥാ​ന​ത്തു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സി​ഡ​ൻ​റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​എം. മു​ഹ​മ്മ​ദ​ലി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് ഇ​ർ​ഷാ​ദ് കോ​ട്ട​യം സം​സാ​രി​ച്ചു. നൗ​മ​ൽ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നി​ൽ അ​ൻ​സാ​ർ ത​യ്യി​ൽ സ്വാ​ഗ​ത​വും സ​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.