• Logo

Allied Publications

Middle East & Gulf
കൺവൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും
Share
മസ്കറ്റ്: കെഎംസിസി അൽഖൂദ് ഏരിയ കമ്മിറ്റി കൺവൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി. സീ ഷെൽ റസ്റ്ററന്‍റിൽ നടന്ന ചടങ്ങുകൾ കെഎംസിസി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ എം.കെ.അബ്ദുൽ ഹമീദ് കുറ്റ്യാടി, സി.വി.എം.ബാവ വേങ്ങര എന്നിവർക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു.

അൽഖൂദ് ഏരിയ കെഎംസിസി പ്രസിഡന്‍റ് ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ച യോഗത്തിൽ 2022 24 വർഷത്തേക്കുള്ള മെമ്പർഷിപ്പ് കാർഡുകൾ വിതരണം ചെയ്തതു. കെഎംസിസി സെക്രട്ടറിമാരായ മുജീബ് കടലുണ്ടി, അഷ്റഫ് കിണവക്കൽ, റുസൈൽ ഏരിയ കമ്മിറ്റി പ്രസിഡന്‍ററ് സെയ്ദ് ശിവപുരം, മസ്കറ്റ് പേരാമ്പ്ര മണ്ഡലം പ്രസിഡന്‍റ് കമ്മന അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് എൻ.എ.എം. ഫാറൂഖ് സ്വാഗതവും കെ.കെ. ഷാജഹാൻ നന്ദിയും പറഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.