• Logo

Allied Publications

Delhi
ദിൽഷാദ് ഗാർഡൻ യുവജനപ്രസ്ഥാനം പ്രവർത്തനോദ്ഘാടനം
Share
ന്യൂഡൽഹി: ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ യുവജനപ്രസ്ഥാനത്തിന്‍റ് 202223 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനവും കോവിഡു വാരിയേഴ്സിനെ ആദരിക്കുന്ന ചടങ്ങുകളും നടന്നു.

വികാരി ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അധ്യക്ഷത വഹിച്ചു. ട്രസ്റ്റി മെർലിൻ മാത്യു, ഇടവക യൂണിറ്റ് യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് ഷിബി പോൾ മുളന്തുരുത്തി, സെക്രട്ടറി സിബി രാജൻ, യൂണിറ്റ് ട്രസ്റ്റി ജോബിൻ റ്റി. മാത്യു,ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനത്തിന്‍റെ ജോയിൻ സെക്രട്ടറി ജെനി എസ്. ജേക്കബ് എന്നിവർ പങ്കെടുത്തു.

ഡി​എം​എ​യു​ടെ നേതൃത്വത്തിൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ന​ട​ത്തി.
ഉ​ഷ്ണ​ത​രം​ഗം: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 192 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു.
ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന വെ​ടി​വ​യ്പി​ൽ 14 വ​യ​സു​കാ​രി ഉ​ൾ​പ്പ
320 ഐ ​ഫോ​ണു​ക​ൾ മോ​ഷ്‌​ടി​ച്ചു; ഡ​ൽ​ഹി​യി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: മൂ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ 320 ആ​പ്പി​ൾ ഐ​ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ ഡ​ൽ​ഹി​യി​ൽ അ​റ​സ്റ്റി​ൽ.
ബി​ഷ​പ് ചാ​ക്കോ തോ​ട്ടു​മാ​രി​ക്ക​ലി​നു യാ​ത്ര​യ​യ​പ്പ് നൽകി.
ഇ​ന്‍​ഡോ​ര്‍: ഇ​ന്‍​ഡോ​ര്‍ മ​ല​യാ​ളി കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ(​ഐ​എം​സി) നേ​തൃ​ത്വ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷം വി​ര​മി